25 കോടിയുടെ ഓണം ബമ്പർ ഫലങ്ങൾ അറിയാം/ഭാഗ്യവാൻ ആരൊക്കെ - JobWalk.in

Post Top Ad

Wednesday, October 9, 2024

25 കോടിയുടെ ഓണം ബമ്പർ ഫലങ്ങൾ അറിയാം/ഭാഗ്യവാൻ ആരൊക്കെ

25 കോടിയുടെ ഓണം ബമ്പർ ഫലങ്ങൾ അറിയാം

25 കോടിയുടെ ഓണം ബമ്പർ ഫലങ്ങൾ അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ബിആർ 99 ലോട്ടറി ഫലം പ്രഖ്യാപിച്ചു.  TG 434222എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.വിറ്റത് വയനാട് ജില്ലയിൽ. ജനീഷ് എ.എം എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഏജൻസി നമ്പർ W402. ഇതേ നമ്പരിലെ മറ്റ് ഒമ്പത് സീരിസിലെ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. 

സമ്മാന വിവരങ്ങള്‍ ഇങ്ങനെ

ഒന്നാം സമ്മാനം [Rs.25 Crores]
TG 434222

സമാശ്വാസ സമ്മാനം 

TA 434222
TB 434222
TC 434222
TD 434222
TE 434222
TH 434222
TJ 434222
TK 434222
TL 434222

രണ്ടാം സമ്മാനം[Rs.1 Crore] 

1) TD 281025
2) TJ 123040
3) TJ 201260
4) TB 749816
5) TH 111240
6) TH 612456

 7) TH 378331

 8) TE 349095

 9) TD 519261

 10) TH 714520

 11) TK 124175

 12) TJ 317658

 13) TA 507676

14) TH 346533

 15) TE 488812

16) TJ 432135

17) TE 815670

18) TB 220261

19) TJ 676984

20) TE 340072

മറ്റു സമ്മാനം വിവരങ്ങൾ അടുത്ത പോസ്റ്റിൽ അറിയിക്കുന്നതാണ്, പരമാവധി ഷെയർ ചെയ്യുക.