സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാം - JobWalk.in

Post Top Ad

Sunday, September 8, 2024

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാം

Farming Cooperation Sweeper Vacancy Apply Now

Farming Cooperation Sweeper Vacancy Apply Now,സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാം

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് ഇപ്പോള്‍  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
തസ്തിക പേര് : Sweeper – Full Time
ശമ്പളം Rs.16,500 – 35,700/-
അവസാന തിയതി : 2024 ഒക്ടോബര്‍ 3

പ്രായപരിധി 18-36

വിദ്യഭ്യാസ യോഗ്യത അറിയാം ഇംഗ്ലീഷ് /മലയാളം / തമിഴ് / അല്ലെങ്കില്‍ കന്നഡ എന്നതിലെ സാക്ഷരത,

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

ഉദ്യോഗാർത്ഥികൾ 286/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്, താഴെ നൽകുന്നു നോട്ടിഫിക്കേഷൻ 

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.