ഹരിതകർമ്മസേനയിൽ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Thursday, September 19, 2024

ഹരിതകർമ്മസേനയിൽ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം

ഹരിതകർമ്മസേനയിൽ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം

ഹരിതകർമ്മസേനയിൽ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം

കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിലും എല്ലാ സിഡിഎസ്സിലുമായി ഹരിതകർമ്മ സേന പദ്ധതി നിർവ്വഹണത്തിനായി ഹരിതകർമ്മസേന കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്കായി താഴെപ്പറയും പ്രകാരം അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ആയതിന്റെ വിശ ദാംശങ്ങൾ ചുവടെ ചേർക്കുന്നു

1) ഹരിതകർമസേന കോഓർഡിനേറ്റർ യോഗ്യത PG , കംപ്യൂട്ടർ അറിവ്, 2 വർഷ പരിചയം; 
പ്രായം 25–40; 
സാലറി 25,000.

‌2) ഹരിതകർമസേന കോഓർഡിനേറ്റർ യോഗ്യത (സിഡിഎസ്–സ്ത്രീകൾക്കു മാത്രം): ബിരുദം, ഡിപ്ലോമ, കംപ്യൂട്ടർ അറിവ്; 
പ്രായം 25–40;
സാലറി 10,000.

അപേക്ഷ സമർപ്പിക്കേണ്ട വിധം

1. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashresorള്ള എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.

2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 12 വൈകുന്നേരം 5 മണി വരെ വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

3. ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായ അപേക്ഷകൾ എന്നിവ നിരൂപാധികം നിരസിക്കുന്നതാണ്.

4. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, തൃശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേ ണ്ടതാണ്.

5. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫി ക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പംഗം ആണ ന്നതിനും വെയ്‌റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡി എസ്സിന്റെ സാക്ഷ്യപത്രവും ഡിമാൻ്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
യാതൊരു കാരണവശാലും അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ HKS COD 2 അല്ലെങ്കിൽ HKS COD 3 എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

18. ഓരോ കോഡിലുള്ള തസ്‌തികകൾക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പി ക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.