ജോസ്കോയിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടോ ഓൺലൈൻ വഴി ജോലി - JobWalk.in

Post Top Ad

Wednesday, September 18, 2024

ജോസ്കോയിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടോ ഓൺലൈൻ വഴി ജോലി

ജോസ്കോയിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടോ ഓൺലൈൻ വഴി ജോലി

ജോസ്കോയിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടോ ഓൺലൈൻ വഴി ജോലി

ജോസ്കോ ജുവല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ :ജോസ്കോ ജുവല്ലേഴ്‌സിൻ്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ഉടനെ ആവശ്യമുണ്ട്.താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടോ ഓൺലൈൻ വഴിയോ ജോലി നേടുക.

RECEPTIONIST (FEMALE)

ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർ അപേക്ഷിക്കുക. 
പ്രായം: 20-30.

JEWELLERY SALESGIRL

ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രായം: 25-35. 
ശമ്പളം 20000 രൂപ മുതൽ.

ACCOUNTANT/AUDITOR (FEMALE)

യോഗ്യത: MCom/BCom ഓഡിറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 
പ്രായം: 35 വയസ്സിനു താഴെ.

താൽപര്യമുള്ളവർ താഴെ കാണുന്ന വിലാസത്തിൽ 18-09-2024 ៣ 02-10-2024 2 10.30 AM 130 6.00 PM മണിക്കും ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.

ഇൻറർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റ യോടൊപ്പം ഫോട്ടോയും gbrpkd@gmail.com എന്ന ID യിലേക്ക് 15 ദിവസത്തിനകം അയയ്ക്കുക.
സ്ഥലം : ജോസ്കോ ജുവല്ലേഴ്‌സിൻ്റെ പാലക്കാട്‌ ഷോറൂം 

PALAKKAD:Near Mission School, English Church Road, Palakkad TEL: 9447701666, 9656338899