കേരള psc വഴി ജോലി :സർക്കാർ ശമ്പളത്തിൽ ഇനി ജോലി നേടാം kerala psc Recruitment Apply now 2024 - JobWalk.in

Post Top Ad

Thursday, August 1, 2024

കേരള psc വഴി ജോലി :സർക്കാർ ശമ്പളത്തിൽ ഇനി ജോലി നേടാം kerala psc Recruitment Apply now 2024

kerala psc Recruitment Apply now 2024


കേരള psc വഴി ജോലി :സർക്കാർ ശമ്പളത്തിൽ ഇനി ജോലി നേടാം kerala psc Recruitment Apply now 2024

psc വഴി ജോലി അന്വേഷിക്കുന്നവർക്ക് ഇതാ നിങ്ങളുടെ അവസരം വന്നിരിക്കുന്നു. ഉടനെ അപേക്ഷിക്കു.
കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.കാറ്റഗറി നമ്പർ 188/2024 മുതൽ 231/2024 വരെ.അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
കേരള psc വഴി ജോലി 

അറ്റൻഡർ, ക്ലർക്ക്, ഗോഡൗൺ മാനേജർ, പോലീസ് കോൺസ്റ്റബിൾ, ടീച്ചർ, മാനേജർ, അസിസ്റ്റൻ്റ് പ്രൊഫസർ, ഫോറസ്റ്റ് വാച്ചർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, മെറ്റീരിയൽസ് മാനേജർ, ഇലക്ട്രീഷ്യൻ, ട്രേഡ്സ്മാൻ, ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, സിസ്റ്റം മാനേജർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ആഗസ്റ്റ് 14വരെ അപേക്ഷിക്കാം.
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.പരമാവധി നിങ്ങളുടെ അറിവിൽ psc വഴി ജോലി അന്വേഷിക്കുന്ന കൂട്ടുകാരനിലേക്ക് ഷെയർ ചെയ്യുക.


പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.