യോഗ്യത ഏഴാം ക്ലാസ് മുതൽ ആയുഷ് മിഷനിൽ ഒഴിവുകൾ - JobWalk.in

Post Top Ad

Friday, August 30, 2024

യോഗ്യത ഏഴാം ക്ലാസ് മുതൽ ആയുഷ് മിഷനിൽ ഒഴിവുകൾ

Ayush Mission Recruitment Apply Now

യോഗ്യത ഏഴാം ക്ലാസ് മുതൽ ആയുഷ് മിഷനിൽ ഒഴിവുകൾ

യോഗ്യത ഏഴാം ക്ലാസ് മുതൽ ആയുഷ് മിഷനിൽ ഒഴിവുകൾ ജില്ലയിലെ ദേശീയ ആയുഷ് മിഷൻ്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മൾട്ടി പർപ്പസ് വർക്കർ

▪️യോഗ്യത: പ്ലസ് ടു, DCA, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 13,500 രൂപ

മൾട്ടി പർപ്പസ് വർക്കർ

▪️യോഗ്യത: ANM, DCAക്ക് മുകളിൽ, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 13,500 രൂപ

മൾട്ടി പർപ്പസ് വർക്കർ കം ക്ലീനിംഗ് സ്റ്റാഫ്

▪️യോഗ്യത: ഏഴാം ക്ലാസ്
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 10,500 രൂപ

സ്ഥലം : പത്തനംതിട്ട
തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : സെപ്റ്റംബർ 5 വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


പരമാവധി ഷെയർ ചെയ്യുക.