ഔഷധിയിൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Wednesday, August 21, 2024

ഔഷധിയിൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം

ഔഷധിയിൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം


ഔഷധിയിൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം

ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ യോഗ്യത വിവരങ്ങൾ എന്നിവ മനസിലാക്കി അപേക്ഷിക്കുക.

ജോലി: ഫിൽഡ് മാർക്കറ്റിംഗ് ഓഫീസർ
യോഗ്യത: അംഗീകൃത സർവ്വ കലാശാലയിൽ നിന്നുള്ള ബിരുദം, ആശയവിനിമയ മികവ്, ഈ മേഖലയിലുള്ള പരിചയം, പ്രവൃത്തി ഇരുചക്ര വാഹനത്തിലുള്ള പ്രാവിണ്യം

പ്രായപരിധി : 20-41
ശമ്പളം : Rs.20,000/- +Incentive

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 23.08.2024 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. 

അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്