ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ ജോലി ഒഴിവുകൾ
🛑 എംപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ തൊഴിൽ അവസരങ്ങൾ ചുവടെ നൽകുന്നു, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി ഒഴിവുകൾ
▪️മാനേജര്‍,
▪️അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, ▪️മാര്‍ക്കറ്റിംഗ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്,
▪️സിവില്‍ എന്‍ജിനീയര്‍(ഡിപ്ലോമ), ▪️കണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍, ▪️ഓവര്‍സീയിംഗ് ലാബര്‍, സൈറ്റ് ▪️മെഷറര്‍,
▪️ടെലികോളര്‍,
▪️ബ്രാഞ്ച് മാനേജര്‍,
▪️ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍,
▪️ടീം ലീഡര്‍,
▪️ആയുര്‍വേദ റിസപ്ഷനിസ്റ്റ്,
▪️തെറാപ്പിസ്റ്റ്.
▪️ഫ്രന്റ് ഓഫീസ് എക്‌സിക്യൂട്ടീവ്,
▪️കസ്റ്റമര്‍ കെയര്‍,
▪️സെയില്‍സ് എക്‌സിക്യൂട്ടീവ്,
▪️ഓഫീസ് സ്റ്റാഫ്
എന്നീ് തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് ആഗസ്റ്റ് എട്ട്,
ആഗസ്റ്റ് 14 എന്നീ ദിവസങ്ങളിലായി രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് ങ്കെടുക്കാം.
ഫോണ്‍: 0483 2734737, 8078428570