Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട് - JobWalk.in

Post Top Ad

Friday, July 26, 2024

Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട്

Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട് 


Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട്

ബൈക്ക് ഓടിക്കാൻ അറിയാമോ ലൈസൻസ് ഉണ്ടോ എങ്കിൽ ജോലി ഉണ്ട്,Flipkart ലേക്ക് Delivery Executive നെ ആവശ്യമുണ്ട്  ഉയർന്ന ശമ്പളത്തിൽ ജോലി നേടാം.
1. Earn up to 18300 to 20+
2. Weekly salary

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്)

ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം
സ്ഥലം: കൊല്ലം|വിളിക്കു 
Contact No : 9778088073 9645566650

ഇന്ത്യയിലെ പ്രമുഖ കൊറിയർ കമ്പനിയുടെ താഴെ കൊടുത്തിരിക്കുന്ന ഹബ്-കളിൽ ഡെലിവറി ബോയ് വേകൻസി ഇപ്പോൾ ഉണ്ട്

LOCATION'S
 Attingal, KOTTAYAM,Kollam Town
 
▪️ടു വീലർ ആൻഡ് ലൈസൻസ് ഉണ്ടായിരിക്കണം

▪️പ്രായ പരിധി  40 വയസ്(മെയിൽ കാൻഡിഡേറ്റസ് മാത്രം)

🔷അതാത് ലൊക്കേഷനിൽ ഉള്ളവർക്ക് മുൻഗണന

🟣പെട്രോൾ അലവൻസ് ഉണ്ടായിരിക്കും 

🔵സാലറിക്ക് പുറമെ Esi /PF അനുകൂല്യങ്ങൾ ഉണ്ടായിരിക്കും(ജോയിനിങ് ബോണസ്, അറ്റന്റൻസ് ബോണസ് കൂടാതെ റെഫെറൻസ് ബോണസ് ഉണ്ടായിരിക്കും)

🔴ഡയറക്ട് ഇന്റർവ്യൂ
🔴ഇമ്മീഡിയറ്റ് ജോയിനിങ് 

🟪Salary Package 18300 to 20+
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ  വിളിക്കുക

🟥Contact Number
🟦9778088073 (9645566650 
എന്ന വാട്സാപ്പ് നമ്പറിലേക്ക് Delivery Job& നിങ്ങളുടെ ലൊക്കേഷൻ  ടൈപ്പ് ചെയ്ത് അയക്കുക )