ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ്, മാർക്കറ്റിംഗ് തുടങ്ങി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ ഒഴിവുകൾ - JobWalk.in

Post Top Ad

Wednesday, July 17, 2024

ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ്, മാർക്കറ്റിംഗ് തുടങ്ങി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ ഒഴിവുകൾ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ ഒഴിവുകൾ

ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ്, മാർക്കറ്റിംഗ് തുടങ്ങി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ ഒഴിവുകൾ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ജോലി അസിസ്റ്റൻ്റ്
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: ഒരു വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 22,000 രൂപ

ഓഫീസ് അറ്റൻഡൻ്റ്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
അഭികാമ്യം: ഓഫീസുമായി ബന്ധപ്പെട്ട പരിചയം
പ്രായപരിധി:35 വയസ്സ്
ശമ്പളം: 20,000 രൂപ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം
പരിചയം: ഒരു വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 22,000 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ജൂലൈ 22
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക



പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക