ലുലു സാരിസിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Sunday, July 14, 2024

ലുലു സാരിസിൽ ജോലി നേടാൻ അവസരം

ലുലു സാരിസിൽ ജോലി നേടാൻ അവസരം

ലുലു സാരിസിൽ ജോലി നേടാൻ അവസരം

പ്ലസ് ടു മുതൽ യോഗ്യത ഉണ്ടോ എങ്കിൽ ഹോസ്റ്റലിൽ താമസിച്ച് കൊണ്ട് ലുലു സാരിസിൽ ജോലി നേടാൻ അവസരം,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.

പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ലുലു സാരീസിന്റെ കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി ഷോറൂമുകളിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.താൽപ്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

🛑CUSTOMER CARE OFFICERS
Female-100nos

🛑 SALES STAFF
Male/Female-100nos

Qualification: Plus2 & Above Minimum Experience: 1 Year, Age Limit: 35 Years

ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പ‌ര്യമുള്ള "ഉദ്യോഗാർത്ഥികൾ മാത്രം ബന്ധപ്പെടുക.
പരിചയസമ്പന്നർക്ക് മുൻഗണന.
95444 66614, 04962993887
☑career.kannur@gmail.com