കേരള സ്‌പേസ് പാർക്ക് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
കേരള സർക്കാർ സ്ഥാപന്മായ കേരള സ്‌പേസ് പാർക്ക് ( KSPACE), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കു, പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.
ചീഫ് ഫിനാൻസ് ഓഫിസർ
ഒഴിവ്: 1
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം
പരിചയം: 5 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 77,400 - 1,15,200 രൂപ.
ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)
ഒഴിവ്: 1
യോഗ്യത: BTech (മെക്കാനിക്കൽ)
പരിചയം: 5 വർഷം
പ്രായപരിധി: 41 വയസ്സ്
ശമ്പളം: 42,500 - 87,000 രൂപ
ടെക്നിക്കൽ അസിസ്റ്റൻ്റ്( മീഡിയ)
ഒഴിവ്: 1
യോഗ്യത: ബാച്ചിലർ ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിസൈനും ഒരു വർഷത്തെ പരിചയം.
അല്ലെങ്കിൽ
പ്ലസ് ടു/പിജി ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ്/വിഷ്വൽ കമ്മ്യൂണിക്കേഷൻ & ഡിജിറ്റൽ ഇൻഫോഗ്രാഫിക്‌സ്, കൂടെ 2 വർഷത്തെ പരിചയം.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,200 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
മുകളിൽ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ ജോലിയെ കുറിച്ച് വിവരിക്കുന്നു. പൂർണമായും വായിച്ചു മനസ്സിലാക്കുക.