ജല വികസന ഏജൻസിയില്‍ ജോലി നേടാം - മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം
ദേശീയ ജല വികസന ഏജൻസിയില്‍ ജോലി: കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി അവസരം. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, MTS തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മിനിമം പത്താം ക്ലാസ് പാസ്സായവർക്ക് മൊത്തം 7 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കണ്ടത്.25 ജൂൺ 2024 മുതല്‍ 09 ജൂലൈ 2024 വരെ അപേക്ഷിക്കാം.
സ്ഥാപനത്തിന്റെ പേര് : ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ്
തസ്തികയുടെ പേര്: ഡാറ്റാ എൻട്രി ഓപ്പറേറ്റർ, MTS
ശമ്പളം : Rs.19,084-24,648/
അവസാന തിയതി: 09 ജൂലൈ 2024
ശമ്പള വിവരങ്ങൾ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ 03 Rs.24,648/-
MTS - 04 - Rs.19,084 -22,412/-
വിദ്യാഭ്യാസ യോഗ്യത?
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത : ബിരുദവും ടൈപ്പിംഗും.
ജോലി : MTS
യോഗ്യത : 10th പാസ്സ്
എങ്ങനെ അപേക്ഷിക്കാം?
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് വിവിധ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, MTS ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക് ജോലി നേടുക.