KSRTC-SWIFT ഇപ്പോൾ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു|KSRTC Swift Recruitment 2024
KSRTC Swift Recruitment 2024|
KSRTC-SWIFT ഇപ്പോൾ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
KSRTC Swift Recruitment 2024 age detials
അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex തുടങ്ങിയവ.
KSRTC Swift Recruitment 2024 qualification
ഉദ്യോഗാർത്ഥികൾ എംവി ആക്റ്റ് 1988 പറയുന്നതിൽ പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ടാവണം. ഉദ്യോഗാർത്ഥി എംവി ആക്റ്റ് 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി.അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം .
സീറ്റുകൾ മുപ്പതിൽ അധികം ഉള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
KSRTC Swift Recruitment 2024 how to apply?
ഔദ്യോഗിക വെബ്സൈറ്റായ https://kcmd.in സന്ദർശിക്കുക. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുതിരിക്കുന്ന Official Notification PDF വിവരങ്ങൾ പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക.