Cochin Shipyard Limited Safety Assistant Recruitment - JobWalk.in

Post Top Ad

Friday, June 7, 2024

Cochin Shipyard Limited Safety Assistant Recruitment

കൊച്ചിൻ ഷിപ്‌യാഡിൽ  കരാർ നിയമനം വഴി അസിസ്‌റ്റന്റ് ജോലി നേടാൻ അവസരം


കൊച്ചിൻ ഷിപ്‌യാഡിൽ കരാർ നിയമനം വഴി അസിസ്‌റ്റന്റ് ജോലി നേടാൻ അവസരം

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 34 സേഫ്റ്റി അസിസ്റ്റന്റ് ഒഴിവ്. 3 വർഷ കരാർ നിയമനം. ഈമാസം 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം, ഫയർ/ സേഫ്റ്റിയിൽ ഒരു വർഷ ഡിപ്ലോമ. 
പൊ തുമേഖലാ സ്ഥാപനങ്ങൾ, ഫാക്‌ടറി, കൺസ്ട്രക്ഷൻ കമ്പനി, എൻജിനീയറിങ്‌ എന്നിവ യിലേതിലെങ്കിലും സേഫ്റ്റി മേഖലയിൽ ഒരു വർഷ പരിശീലനമോ ജോലി ചെയ്‌തുള്ള പരിചയമോ നേടിയിരിക്കണം.

പ്രായം: 30 കവിയരുത്. 
അർഹർക്ക് ഇളവ് 

ശമ്പളം (1, 2, 3 വർഷങ്ങളിൽ): 23,300; 24,000, 24,800 രൂപ. 
ഓവർ ടൈം ആനുകൂല്യങ്ങളും ഉണ്ടാകും

ഫീസ്: 200 രൂപ. ഓൺലൈനായി അട യ്ക്കണം. പട്ടികവിഭാഗക്കാർക്കു ഫീസി

തിരഞ്ഞെടുപ്പ്: ഫിസിക്കൽ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്‌റ്റ് എന്നിവ മുഖേന. ഫിസിക്കൽ ടെസ്റ്റിന് ഓട്ടം, പുഷ് അപ്സ് മുതലായവ ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ വെബ്സൈറ്റ് സന്ദർശിക്കുക

വെബ്സൈറ്റ് - click here to apply

പരമാവധി ഷെയർ ചെയ്യുക നിങ്ങളുടെ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക്