വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ
കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തിയിലെ സ്കൂൾ ഓഫ് അനിമൽ ന്യൂട്രീഷൻ ആൻഡ് ഫീഡ് ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.ചുവടെ നൽകിയിരിക്കുന്നു ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
🔰ഫീഡ് മിൽ മാനേജർ
ഒഴിവ്: 1
യോഗ്യത: BVSc & AH
അഭികാമ്യം: MVSc, പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 39,285 രൂപ
🔰ഫീഡ് മിൽ സൂപ്പർവൈസർ
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: B Tech/ ഡിപ്ലോമ
അഭികാമ്യം: M Tech, പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 29,700 രൂപ
🔰ഫീഡ് മിൽ അക്കൗണ്ടൻ്റ്
ഒഴിവ്: 2
യോഗ്യത: B Com, ടാലി, DCA/ PGDCA
അഭികാമ്യം: പ്രവർത്തി പരിചയം, GST / TDS പരിജ്ഞാനം
ശമ്പളം: 20,385 രൂപ
🔰ലബോറട്ടറി ടെക്നീഷ്യൻ
ഒഴിവ്: 1
യോഗ്യത: MSc കെമിസ്ട്രി/ ബയോ കെമിസ്ട്രി
അഭികാമ്യം: പ്രവർത്തി പരിചയം
ശമ്പളം: 21,060 രൂപ.
🔰ഫീഡ് മിൽ ഡാറ്റ എൻട്രി അസിസ്റ്റൻ്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, PGDCA
അഭികാമ്യം: പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 20,385 രൂപ
🔰ഫീഡ് മിൽ ഇലക്ട്രീഷ്യൻ
ഒഴിവ്: 1
യോഗ്യത: ITI ഇലക്ട്രീഷ്യൻ ( NCVT സർട്ടിഫിക്കറ്റ്)
അഭികാമ്യം: പ്രവർത്തി പരിചയം
ശമ്പളം: 19,710 രൂപ.
🔰ഫീഡ് മിൽ ടെക്നീഷ്യൻ
ഒഴിവ്: 1
യോഗ്യത: ITI ഡ്രാഫ്റ്റ്മാൻ ( മെക്കാനിക്കൽ - NCVT സർട്ടിഫിക്കറ്റ്)
അഭികാമ്യം: പ്രവർത്തി പരിചയം
ശമ്പളം: 19,710 രൂപ
🔰ഫീഡ് മിൽ ക്ലർക്ക്
ഒഴിവ്: 1
യോഗ്യത: ബിരുദം, DCA
അഭികാമ്യം: പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം
ശമ്പളം: 20,385 രൂപ
പ്രായപരിധി: 40 വയസ്സ്
ഇന്റർവ്യൂ തീയതി: ജൂലൈ 18 -19
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.