ഇന്നത്തെ ജോലി ഒഴിവുകൾ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള പ്രൈവറ്റ് ജോലി ഒഴിവുകൾ| kerala private job vacancies 2024
കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള പ്രൈവറ്റ് ജോലി ഒഴിവുകൾ,വിവിധ ജില്ലകളിൽ ആയി നിരവധി തൊഴിൽ അവസരങ്ങൾ, എല്ലാം നേരിട്ടുള്ള ജോലി ഒഴിവുകൾ ആണ് യാതൊരു ചാർജും നൽകേണ്ടതില്ല, പരമാവധി ഷെയർ ചെയ്യുക.
ഡ്രൈവർ ജോലി
തൃശ്ശൂരിലെ പ്രമുഖ ഹോൾസെയിൽ ജ്വല്ലറിയിലേക്ക് ഡ്രൈവറേ ആവശ്യമുണ്ട് (4 Wheeler, 2 Wheeler)
QUALIFICATION: +2 | 5 Yrs. Exp.
SALARY: 21,000 + INCENTIVE |
AGE: 25-40
CALL: 8848525787
അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
പന്തലാംപാടത്തു പ്രവർത്തിക്കുന്ന റബ്ബർ കമ്പനിയിലേക്ക്
അക്കൗണ്ടന്റിനെ ആവശ്യമുണ്ട് (female)വടക്കഞ്ചേരി മേഖലയിൽ ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
0491-2980204 / 8848941321
വീട്ടു ജോലി ഒഴിവ്
തൃശൂർ ജില്ലയിലേക്ക് ഡോക്ടർ ദമ്പതികളുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുവാൻ 40 നു 55 നു ഇടയിൽ പ്രായമുളള സ്ത്രീയെ ആവശ്യമുണ്ട്.
Dr. Binoy, Punnakkaparambil, Perinjanam. 9946048475/8078086000.
🛑 കാക്കനാടുള്ള വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീയെ ആവശ്യമുണ്ട്. ഷിറിൻ,
ഇടച്ചിറ റോഡ്. 99476 50611
🛑 തൊഴിലവസരം
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം.
യോഗ്യത: നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് അല്ലെങ്കില്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി ഡിഗ്രി/ ഡിപ്പോമ. മൂന്ന് - അഞ്ച് വര്‍ഷം ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അവസാന തീയതി ജൂണ്‍ 10 അപേക്ഷ കവറിന് പുറത്ത് 'ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ്' എന്ന് രേഖപ്പെടുത്തണം വിവരങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂര്‍ പിഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 ഇമെയില്‍ : info@iihtkannur.ac.in ഫോണ്‍ 04972835390
🛑 അപേക്ഷ ക്ഷണിച്ചു
അപ്ലൈഡ് സയന്‍സ് കോളേജില്‍ (അയലൂര്‍, പാലക്കാട് ജില്ല) ബി എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്പിക്കേഷന്‍ ഡിഗ്രി (ഹോണ്‌ഴ്സ്) പ്രവേശനത്തിന് അപേക്ഷിയ്ക്കാം കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്സൈറ്റില്‍ ജൂണ്‍ ഒന്നു വരെ രജിസ്റ്റര്‍ ചെയ്യാം. 80% സീറ്റില്‍ യൂണിവേഴ്സിറ്റിയും 50% സീറ്റില്‍ കോളേജുമാണ് അഡ്മിഷന്‍ നടത്തുക. പ്രവേശനത്തിനും വിവരങ്ങള്‍ക്കും https://ift.tt/ugQ8LHK, www.ihrdadmissionsorg ഫോണ്‍ 9495069307, 8547005029.
🛑അപേക്ഷ ക്ഷണിച്ചു
കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ് റ്റി.കെ) യില്‍ എം.എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് ബി.എസ്.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www cfrdkerala.in, www.supplycokerala.com
ഫോണ്‍: 0468 2961144.
🛑 അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഡിസിഎ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌മെയിന്റനന്‍സ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 8547631061, 0474 2731061
🛑 ഡിപ്ലോമ പ്രോഗ്രാം
എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ടെക്‌നോളജി പ്രോഗ്രാമിന് https://ift.tt/uZoOwVP ല്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം കാലാവധി ഒരു വര്‍ഷം. വിവരങ്ങള്‍ക്ക് www.srccc.in ഫോണ്‍- 9446559212
അക്കാദമി ഓഫ് ഇന്നൊവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്, നാരായണന്‍ മെമ്മോറിയല്‍ ബില്‍ഡിംഗ്, കലയ്‌ക്കോട്, ഭൂതക്കുളം പി.ഒ., പരവൂര്‍, കൊല്ലം. എന്ന വിലാസത്തിലും അപേക്ഷിക്കാം.
🛑 സൗജന്യ കരിയര്‍ ഗൈഡന്‍സില്‍ പരിശീലനം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റാന്‍ കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്ലസ് ടു പാസ്സായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരിയര്‍ കൗണ്‍സിലിങ് സംഘടിപ്പിക്കും. ജൂണ്‍ ഒന്ന് രാവിലെ 10 ന് ക്രിയ ഇന്‍സൈറ്റ്‌സ് സി. ഇ. ഒ ഡോ. കെ. പി. നജിബുദീന്‍ പങ്കെടുക്കും. ഫോണ്‍.- 7356517834, 9961960581