ഇൻഫോ പാർക്ക് & HDFC ലൈഫ് നിരവധി തൊഴിൽ അവസരങ്ങൾ - JobWalk.in

Post Top Ad

Wednesday, May 15, 2024

ഇൻഫോ പാർക്ക് & HDFC ലൈഫ് നിരവധി തൊഴിൽ അവസരങ്ങൾ

ഇൻഫോ പാർക്ക് & HDFC ലൈഫ് നിരവധി തൊഴിൽ അവസരങ്ങൾ

ഇൻഫോ പാർക്ക് & HDFC ലൈഫ് നിരവധി തൊഴിൽ അവസരങ്ങൾ

നിരവധി തൊഴിലവസരങ്ങളുമായി  STREAM PERFECT GLOBAL SERVICES (Infopark, Kochi), HDFC LIFE KOTTAYAM  എന്നിവയുടെ അഭിമുഖം മെയ് 17 നു  കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.ചുവടെ പൂർണ്ണ വിവരങ്ങൾ വായിച്ചു മനസിലാക്കുക 

STREAM PERFECT GLOBAL SERVICES 

1. Process Analyst (Male/Female)
Qualification: B.Sc Mathematics/ M.Sc Mathematics/ B.Sc Statistics/ M.Sc Statistics
Experience: Expertise in Ms-Word & Ms-Excel
Location: Infopark, Kochi
Age: Maximum 28
Salary: Best In the Industry
No. of vacancies: 10

2.  Document Specialist (Male/Female)
Qualification: Any Degree (No PG)
Experience: Expertise in Ms-Word 
Location: Infopark, Kochi
Age: Maximum 28
Salary: Best In the Industry
No. of vacancies: 10

3. Process Associate (Male/Female)
Qualification: Any Degree (No PG)
Experience: Expertise in Ms-Excel
Location: Infopark, Kochi
Age: Maximum 28
Salary: Best In the Industry
No. of vacancies: 5

4. Sales Manager (Male)
Qualification: Degree in Electronics
Experience: Experience in IT realted sales (Embedded, CCTV)
Location: Infopark, Kochi
Age: Maximum 35
Salary: Best In the Industry
No. of vacancies: 2

5. CAD Draftsman (Male/Female)
Qualification: Diploma/Graduation in Electrical, Instrumentation & Civil
Experience: Above 5 years of Expertise in Autocad (Isometric & Pipeline)
 Location: Infopark, Kochi
Age: Maximum 50
Salary: Best In the Industry
No. of vacancies: 5

HDFC LIFE KOTTAYAM

1. Branch Trainer  (Male/Female)
Qualification: Degree
Experience: 2-5 years
Location: Kottayam
Salary: 7.00 to 9.00 lcks/CTC
No. of vacancies: 1

2. Business Development Manager  (Male/Female)
Qualification: Degree
Experience: 2-5 years (sales)
Location: Kottayam
Salary: 3.50 lcks/CTC
No. of vacancies:  5

3. Sales Development Manager  (Male/Female)
Qualification: Degree/PG
Experience: less than 2 yrs
Location: Kottayam
Salary: 3.00 lcks/CTC
No. of vacancies:  5

4. Sales Manager / Sr Sales Manager  (Male/Female)
Qualification: Degree/PG
Experience: 5-10yrs (Insurance)
Location: Kottayam
No. of vacancies:  1

5. Agents   (Male/Female)
Qualification: SSLC (Retired people)
Experience: Nil
Location: Kottayam
Salary: Commission
No. of vacancies:  12

🛑അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 17 (17/05/2024) രാവിലെ 10:00 മുതൽ 2:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.

🛑 എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്. 

📌അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ, 
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451