പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയ വിജയാ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് മുതൽ മറ്റു നിരവധി അവസരങ്ങളും. ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്ന യുവതി യുവകൾക്ക് സുവർണാവസരം
Vijaya Hospital: We're looking for qualified candidates to join our in-hospital team.
Hospital experience preferred.
• ഫർമസിസ്റ്റ് (B.Pharm/D.Pharm)
• ന്യൂറോലാബ് ടെക്‌നിഷ്യൻ
• എന്തോസ്കോപ്പി ടെക്‌നിഷ്യൻ
• സീനിയർ അക്കൗണ്ടന്റ് (5+ years exp.)
• Asst. മാനേജർ - ഹെൽത്ത്കെയർ പ്രൊമോഷൻസ് (3+ years exp.)
• ഇൻഷുറൻസ് എക്സിക്യൂട്ടീവ് (2+ years exp.)
• ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (2+ years exp.)
• എക്സിക്യൂട്ടീവ് - ഹെൽത്ത്കെയർ പ്രൊമോഷൻസ് (Freshers can apply)
മുകളിൽ കൊടുത്തിരിക്കുന്ന ജോലി നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ അഡ്രസ്സിൽ അയച്ചു കൊടുക്കുക കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Email your resume to hrd@vijayahospitalktr.com