ഓസ്ട്രിയയിലും ജർമ്മനിയിലും ജോലി നേടാം |പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ഓസ്ട്രിയലേക്കും ജർമ്മനിയിലേക്കും നഴ്‌സ് നിയമനം നടത്തുന്നു, പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. താൽപ്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
നഴ്സ് ടു ഓസ്ട്രിയ
യോഗ്യത വിവരങ്ങൾ
1.നഴ്സിംഗിൽ ബിരുദം
2. ഇന്ത്യയിൽ നിന്ന് B1 കൂടാതെ/അല്ലെങ്കിൽ B2 ലെവൽ ജർമൻ ഭാഷ പാസായവർ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: € 2,600 - € 4,000
നഴ്സ് ടു ജർമ്മനി
യോഗ്യത: നഴ്സിംഗിൽ ബിരുദം/ ഡിപ്ലോമ
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 2400-4000 Euro
സൗജന്യ വിസ, എയർടിക്കറ്റ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക