DAY MART SUPERMARKETS & HYPERMARKETS JOBS KERALA
DAY MART സൂപ്പർമാർകെറ്റ് & ഹൈപ്പർമാർകെറ്റ് ജോലി ഒഴിവുകൾ
സെയിൽസ് മാൻ ജോലി മുതൽ ഇന്റർവ്യൂ വഴി ജോലി നേടാവുന്ന നിരവധി അവസരങ്ങൾ, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ പരമാവധി ഷെയർ ചെയ്യുക, ഇന്റർവ്യൂ അറ്റന്റ് ചെയ്യുക ജോലി നേടുക.
ജോലി ഒഴിവുകൾ
👉Salesman
👉Cashiers
👉Data Entry
👉Brand Promoters
👉Fruit & Veg Supervisors
👉Category Supervisors
(Grocery/Home & Kitchen)
Age 20-36 | Hostel Available
Bring Passport Size Photo
Send Your Resume career@daymart.in
Job Location: Wayanad, Kannur, Pattambi, Kozhikode
Interview Venue
Tuesday 23rd April 2024 | 10am to 02pm Daymart Hypermarket, Kulangarath, Kakkattil