കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Sunday, April 21, 2024

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ്/ടെക്‌നോളജിയിൽ ബിരുദം (ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രുമെൻ്റേഷൻ & കണ്ട്രോൾ / ഇൻസ്ട്രുമെൻ്റേഷൻ & ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ)/ തത്തുല്യം

അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം (മെക്കാനിക്കൽ / മെക്കാനിക്കൽ & ഇൻഡസ്ട്രിയൽ എൻജിനീയർ / മെക്കാനിക്കൽ & പ്രൊഡക്ഷൻ എൻജിനീയർ)/ തത്തുല്യം
പ്രായപരിധി: 35 വയസ്സ്‌
( OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 30,000 - 1,20,000 രൂപ

അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 500 രൂപ

തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: മെയ് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക