ഹെൽത്ത് സർവീസസ് വകുപ്പിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ
കേരള പി എസ് സി ഹെൽത്ത് സർവീസസ് വകുപ്പിലെ ട്രീറ്റ്മെൻ്റ് ഓർഗനൈസർ Gr-II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് തുടങ്ങിയ ജില്ലകളിലായി ഒഴിവുകൾ
യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 - 60,700 രൂപ.
ഉദ്യോഗാർത്ഥികൾ 044/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് മെയ് 2ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
മറ്റു ജോലികൾ
പെരേപ്പാടൻസ് ഗോൾഡ് പാർക്കിന്റെ കൊല്ലം തിരുവനന്തപുരം കണ്ണൂർ ജില്ലകളിലെ ഷോറൂമുകളിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു.
താല്പര്യമുള്ളവർ ബയോഡാറ്റയുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,ഫോൺ :89432 14077