CBSE Recruitment Apply now 2024
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഇപ്പോള്‍ അസിസ്റ്റൻ്റ് സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ എഞ്ചിനീയർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, അക്കൗണ്ടൻ്റ്, ജൂനിയർ അക്കൗണ്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
+2 പാസ്സായവർക്ക് CBSE യില്‍ വിവിധ തസ്തികകളില്‍ ജോലി മൊത്തം 118 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
+2 പാസ്സായവർക്ക് CBSE യില്‍ വിവിധ തസ്തികകളില്‍ ജോലി മൊത്തം 118 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. CBSE യില്‍ വിവിധ തസ്തികകളില്‍ ജോലിക്കായി അപേക്ഷകൾ ക്ഷണികുന്നു . ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 മാർച്ച് 2024 മുതല്‍ 11 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.