MES കോളേജില്‍ നിരവധി ജോലി ഒഴിവുകൾ – LD ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ഒഴിവുകള്‍
കേരളത്തില്‍ MES കോളേജില്‍ ജോലി : കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എട്ടാം ക്ലാസ് പാസ്സായവർക്ക് കേരളത്തില്‍ MES കോളേജില്‍ മൊത്തം 68 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാൽ വഴി അപേക്ഷിക്കാം.തപാല്‍ വഴി 01 മാർച്ച് 2024 മുതല്‍ 31 മാർച്ച് 2024 വരെ അപേക്ഷിക്കാം.
തസ്തികയുടെ പേര് : ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA)
ഒഴിവുകളുടെ എണ്ണം: 68
അപേക്ഷിക്കേണ്ട രീതി : തപാല്‍ വഴി
വയസ്സ് : മിനിമം 18 വയസ്സ്
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ക്ലർക്ക് ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെൻ്റേഷനിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 55 ശതമാനം മാർക്കോടെ സയൻസ് അല്ലെങ്കിൽ തത്തുല്യ പ്രൊഫഷണൽ ബിരുദം.
എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്
SSLC, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്- ഹയർ (കെജിടിഇ) & മലയാളം – ലോവർ(കെജിടിഇ)
കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്.
യുജിസി ലൈബ്രേറിയൻ: SSLC
മെക്കാനിക്ക് VIII
മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഐടിഐ/ഡിപ്ലോമ.
എൽഡി സ്റ്റോർ കീപ്പർ: SSLC
ഹെർബേറിയം കീപ്പർ:
SSLC, ബോട്ടണി ലബോറട്ടറിയിലെ പരിചയം
ഗാർഡനർ- VIII
തോട്ടക്കാരനെന്ന നിലയിൽ പരിചയം
ഓഫീസ് അറ്റൻഡൻ്റ് (OA)
VIII - പിഡബ്ല്യുഡി അപേക്ഷകരെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്.
എങ്ങനെ ജോലി നേടാം?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്തു പൂരിപ്പിച്ചു ജനറൽ സെക്രട്ടറി, എംഇഎസ് എന്ന അഡ്രസ്സില്‍ അയക്കാം.