കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഇമെയിൽ അയച്ചു ജോലി നേടാം - JobWalk.in

Post Top Ad

Friday, March 8, 2024

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഇമെയിൽ അയച്ചു ജോലി നേടാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഇമെയിൽ അയച്ചു ജോലി നേടാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഇമെയിൽ അയച്ചു ജോലി നേടാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ തസ്‌തികയിൽ കരാർ നിയമനം നടത്തുന്നു താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കുക

ജോലി ഒഴിവ് : 1
നിയമിക്കുന്ന സ്ഥലം: തിരുവനന്തപുരം
യോഗ്യത : BE/ BTech (IT/CS/ ECE)
പരിചയം: 3 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 70,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 31 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക