കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ട്രെയിനീ - എട്ടാം ക്ലാസ് പാസ്സായവർക്ക് ജോലി
കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ റിഗ്ഗര്‍ ട്രെയിനീ ജോലി നേടാൻ അവസരം :
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാം.കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇപ്പോള്‍ റിഗ്ഗർ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.എട്ടാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ റിഗ്ഗര്‍ ട്രെയിനീ തസ്തികയില്‍ മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും.
നല്ല ശമ്പളത്തിൽ എട്ടാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ റിഗ്ഗര്‍ ട്രെയിനീ.
ഓണ്‍ലൈന്‍ ആയി 15 മാർച്ച് 2024 മുതല്‍ 30 മാർച്ച് 2024 വരെ അപേക്ഷിക്കാം.
തസ്തികയുടെ പേര്: റിഗ്ഗർ ട്രെയിനി
ഒഴിവുകളുടെ എണ്ണം: 20
ജോലിയുടെ ശമ്പളം: 6,000-7,000/-
അപേക്ഷിക്കേണ്ട രീതി : ഓണ്‍ലൈന്‍.
ഒഴിവുകളുടെ എണ്ണം / ശമ്പളം
റിഗ്ഗർ ട്രെയിനി 20 Rs.6000-7000/-
പ്രായ പരിധി- 18-20 വയസ്സ്
വിദ്യാഭ്യാസ യോഗ്യത
എട്ടാം ക്ലാസിൽ വിജയിക്കുക.
-ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല , കൂടുതല്‍ വിവിരങ്ങള്‍ അറിയാന്‍ Notification നോക്കുക
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.