kerala State Husbandry Department Recruitment Apply now 2024
കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള മൃഗസംരക്ഷണ വകുപ്പ് ഇപ്പോള്‍ വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റൻഡൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മൊത്തം 352 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ജോലി ഒഴിവുകൾ
▪️വെറ്ററിനറി സർജൻ:
ഒഴിവുകൾ - 184 Rs. 44,020-61,100/-
▪️ഡ്രൈവർ കം അറ്റൻഡൻ്റ്: 168 Rs. 20,065/-
സാലറി വിവരങ്ങൾ
▪️വെറ്ററിനറി സർജൻ :
Rs. 44,020-61,100/-
▪️ഡ്രൈവർ കം അറ്റൻഡൻ്റ് :Rs. 20,065/-
പ്രായപരിധി വിവരങ്ങൾ
▪️വെറ്ററിനറി സർജൻ 60 വയസ്സ് വരെ
▪️ഡ്രൈവർ കം അറ്റൻഡൻ്റ് 45 വയസ്സ വരെ.
വിദ്യാഭ്യാസ യോഗ്യത
▪️ഡ്രൈവർ കം അറ്റൻഡൻ്റ് ഫിസിക്കല്‍ ഫിറ്റ് , LMV ഉള്ള വ്യക്തി ലൈസൻസ്
▪️വെറ്ററിനറി സർജൻ M.V.Sc. (Surgery),B.V.Sc. AH
കെ.എസ്.വി.സി രജിസ്ട്രേഷൻ, ജോലി അറിവ് മലയാളവും എൽ.എം.വി ലൈസൻസ്
അപേക്ഷ ഫീസ്
▪️വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റൻഡൻ്റ് Rs. 2,500/
▪️ഡ്രൈവർ കം അറ്റൻഡൻ്റ് Rs. 2,000/-
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്.
അപേക്ഷിക്കേണ്ടതെങ്ങനെ?
▪️ഔദ്യോഗിക വെബ്സൈറ്റായ https://ift.tt/i1utap6 സന്ദർശിക്കുക
▪️ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
▪️ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
▪️അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്.
🔹 ഓണ്‍ലൈന്‍ ആയി 09 മാർച്ച് 2024 മുതല്‍ 09 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം