ഫുൾ ടൈം പാർട്ട്‌ ടൈം ജോലി ഉൾപ്പെടെ ഉദയയിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Saturday, March 23, 2024

ഫുൾ ടൈം പാർട്ട്‌ ടൈം ജോലി ഉൾപ്പെടെ ഉദയയിൽ നിരവധി ജോലി ഒഴിവുകൾ

ഫുൾ ടൈം പാർട്ട്‌ ടൈം ജോലി ഉൾപ്പെടെ ഉദയയിൽ നിരവധി ജോലി ഒഴിവുകൾ


ഫുൾ ടൈം പാർട്ട്‌ ടൈം ജോലി ഉൾപ്പെടെ ഉദയയിൽ നിരവധി ജോലി ഒഴിവുകൾ

കേരളത്തിലെ പ്രശസ്ത ഗൃഹോപകരണ സ്ഥാപനം ആയ ഉദയയിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു ഫുൾ ടൈം പാർട്ട്‌ ടൈം ആയി വർക്ക് ചെയ്യാം. ഇമെയിൽ വഴി അപേക്ഷിക്കാം,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.

ജോലി ഒഴിവുകൾ ചുവടെ

✅സെയിൽസ് എക്സിക്യൂട്ടീവ് 
✅സപ്പോർട്ടിങ് സ്റ്റാഫ്‌ (Full Time/ Part Time)
✅ക്ലീനിങ് സ്റ്റാഫ്‌ 
✅കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടുക, ഇമെയിൽ വഴി അപേക്ഷിക്കുക.
 
 Email: info@udayaonline.com
Job Location : Udaya Square, Udaya Buildings, By Pass Junction Near Canara Bank, Kazhakuttom PO, Thiruvananthapuram, Kerala 695582