റീജിയണൽ ക്യാൻസർ സെന്ററിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാം - JobWalk.in

Post Top Ad

Tuesday, March 5, 2024

റീജിയണൽ ക്യാൻസർ സെന്ററിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാം

റീജിയണൽ ക്യാൻസർ സെന്ററിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാം

റീജിയണൽ ക്യാൻസർ സെന്ററിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാം


തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്ത‌ികയിലേക്ക് കോൺട്രാക്ട‌് അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. 14 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 7 ന് മുന്നേ അപേക്ഷിക്കുക.
ആകെ ഒഴിവ് : 14 എണ്ണം 

യോഗ്യത വിവരങ്ങൾ 

1. പത്താം ക്ലാസ്/ തത്തുല്യം
2. 2 വർഷത്തെ നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സ്
പരിചയം: ഒരു വർഷം
പ്രായം: 18- 40 വയസ്സ്

( SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 16,500 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 7 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക