780 രൂപ മുതൽ ദിവസ ശമ്പളത്തിൽ വാക്-ഇന്‍-ഇന്റര്‍ര്‍വ്യൂ വഴി ജോലി - JobWalk.in

Post Top Ad

Saturday, March 16, 2024

780 രൂപ മുതൽ ദിവസ ശമ്പളത്തിൽ വാക്-ഇന്‍-ഇന്റര്‍ര്‍വ്യൂ വഴി ജോലി

780 രൂപ മുതൽ ദിവസ ശമ്പളത്തിൽ വാക്-ഇന്‍-ഇന്റര്‍ര്‍വ്യൂ വഴി ജോലി

780 രൂപ മുതൽ ദിവസ ശമ്പളത്തിൽ വാക്-ഇന്‍-ഇന്റര്‍ര്‍വ്യൂ വഴി ജോലി

ഗവ.ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി കാന്റീനില്‍ ഒഴിവുള്ള കുക്ക്,അസി.കുക്ക് തസ്തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത  പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം, കുക്ക് തസ്തികയില്‍ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. 01.01.24 ന് 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം .

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.

ദിവസ ശമ്പളത്തിൽ ഗവ.ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ജോലി

താത്കാലിക നിയമനം
തൃപ്പൂണിത്തുറ ഗവ.ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ക്ലീനിങ് / മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (എല്‍ ജി എസ്) സ്റ്റാഫ് തസ്തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. 

യോഗ്യത വിവരങ്ങൾ?

പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം,പത്താം ക്ലാസ് വിദ്യാഭ്യാസം ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം.


കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 048427776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.