ദിവസ ശമ്പളം 700രൂപ മുതൽ 1000 രൂപ വരെ സ്വന്തം നാട്ടിൽ ജോലി - JobWalk.in

Post Top Ad

Saturday, March 9, 2024

ദിവസ ശമ്പളം 700രൂപ മുതൽ 1000 രൂപ വരെ സ്വന്തം നാട്ടിൽ ജോലി

നാട്ടിലെ ജോലി ഒഴിവുകൾ,സ്വന്തം ജില്ലയിൽ തന്നെ ജോലി 


കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ. 700 രൂപ മുതൽ ആയിരം രൂപ വരെ ദിവസവേതനത്തിൽ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ, നമ്മുടെ നാട്ടിൽ ജില്ലയിൽ തന്നെ ജോലി നേടാൻ  അവസരം, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ ഓരോന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക

🛑 ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ പൊറോട്ട അടിക്കാനും അത്യാവശ്യം കറികൾ ഉണ്ടാക്കാനും അറിയുന്ന ആളിനെ ആവിശ്യമുണ്ട്
Salary 1,000/day
food & accommodation available
8848678873

🛑 എറണാകുളം വെണ്ണലയിലെ ഒരു വീട്ടിലേക്ക് സ്ഥിരമായി നിൽക്കാൻ ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്*

▫️ Age : Below   50
▫️ Salary : 18 k to 20k
▫️☎️Ph.No. 9447576886

🛑കോട്ടയം ജില്ലയിലെ പാലയിലേക്ക്  Fish cutting & Chicken Cutting അറിയാവുന്ന ആളെ ആവശ്യമുണ്ട്
Salary: ₹ 700 per day + Food & Accomodation
Contact: 9747264886

🛑 എറണാകുളം ജില്ലയിൽ ആലുവ വരാപ്പുഴ റൂട്ടിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് സ്നാക്സ് ഉണ്ടാക്കാൻ അറിയാവുന്ന സ്റ്റാഫിനെ male/ female ആവശ്യമുണ്ട്.
▫️ താമസം +ഭക്ഷണം സൗജന്യം
▫️ സാലറി : 1000/day
ഫോൺ :+917994015474

🛑ഹവായ് സ്ലിപ്പർ നിർമ്മാണ യൂണിറ്റിലേക്ക് പ്രവർത്തിപരിചയമുള്ള Male സ്റ്റാഫിനെ ആവശ്യമുണ്ട്.

▫️സാലറി : 18000-25000/- ( Based on experience)
▫️താമസം + ഭക്ഷണം വച്ചു കഴിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടാകും.
സ്ഥലം :പെരുമ്പാവൂർ
 +919562376097, +91 99616 28459

🛑കോട്ടയം പാലായിൽ പ്രവർത്തിക്കുന്ന Mcr textiles pvt ltd എന്ന സ്ഥാപനത്തിലേക്ക് Salesman നെ ആവശ്യമുണ്ട്

▫️ Salary : 14000 +  PF + ESI
▫️ Age limit below 40
▫️ Freshers also accepted
▫️ Working time 9 am to 9 pm.
▫️ Sunday working
▫️ 4 weekly offs 
(കോട്ടയം പാലായ്ക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ ആയിരിക്കണം)
☎️ +917594999929

🛑 എറണാകുളം ജില്ലയിലെ ഇന്റീരിയർ കമ്പനിയിലേക്ക് കാർപ്പെൻഡർ ഐടിഐ കഴിഞ്ഞ ഒരു male സ്റ്റാഫിനെ ആവശ്യമുണ്ട്
▫️ സാലറി : 15k - 17k(based on work)
▫️ താമസം + ഭക്ഷണം വച്ചു കഴിക്കാൻ ഉള്ള സൗകര്യം എന്നിവ ഉണ്ടാകും
▫️ സ്ഥലം :ആലുവ പുറയാർ
 ☎️  +9173 56 043884