കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി : മെയില്‍ അയച്ചു നേടാം | 65,000/-രൂപ വരെ ശമ്പളത്തിൽ ജോലി - JobWalk.in

Post Top Ad

Friday, March 15, 2024

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി : മെയില്‍ അയച്ചു നേടാം | 65,000/-രൂപ വരെ ശമ്പളത്തിൽ ജോലി

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി : മെയില്‍ അയച്ചു നേടാം | 65,000/-രൂപ വരെ ശമ്പളത്തിൽ ജോലി


കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി : മെയില്‍ അയച്ചു നേടാം | 65,000/-രൂപ വരെ ശമ്പളത്തിൽ ജോലി

cochin port Recruitment Apply now 2024

മൊബൈൽ ഫോൺ വഴി ഇമെയിൽ അയച്ചു കൊണ്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാൻ ഇതാണ്
സുവർണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ്, ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം  നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന യോഗ്യത വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം മൊബൈൽ ഫോൺ ഉപയോഗിച്ച് ഇമെയിൽ വഴി അപേക്ഷിക്കുക.

ജോലിയുടെ ശമ്പളം 30,000-65,000/-
അവസാന തിയതി : 22 മാർച്ച് 2024
സ്ഥാപനത്തിന്റെ പേര് : കൊച്ചിൻ പോർട്ട് ട്രസ്റ്റ്

ജോലിയും / ശമ്പളവും

സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് Rs.65,000.
പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects) Rs. 55,000/-
പ്രോജക്റ്റ് കൺസൾട്ടൻ്റ് Rs. 55,000/
ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് (Green Projects) Rs.30,000/-
ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് Rs.30,000/-

യോഗ്യത വിവരങ്ങൾ?

വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email) ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തിൽ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ( Email) ആയി 23 ഫെബ്രുവരി 2024 മുതല്‍ 22 മാർച്ച് 2024 വരെ അപേക്ഷിക്കാം.