മില്‍മയില്‍ ജോലി വിവിധ ജില്ലകളില്‍ അവസരം, മാസം 60000 രൂപ വരെ ശമ്പളത്തിൽ ജോലി
കേരള സർക്കാരിന്റെ കീഴിൽ മില്‍മയില്‍ വിവിധ ജില്ലകളില്‍ ആയി ജോലി നേടാന്‍ അവസരം.
കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മില്‍മയില്‍ വിവിധ ജില്ലകളില്‍ മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണ്ണമായും വായിക്കുക.
സ്ഥാപനത്തിന്റെ പേര് : കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ.
തസ്തികയുടെ പേര് : ഏരിയ സെയിൽസ് മാനേജർ, ടെറിട്ടറി സെയിൽസ് ഇൻചാർജ്.
ജോലി സ്ഥലം: All Over Kerala
ജോലിയുടെ ശമ്പളം: 2.5 lakh-8.4 lakh
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
തസ്തികയുടെ പേര്/ പ്രായ പരിധി
🔹ഏരിയ സെയിൽസ് മാനേജർ: 45 വയസ്സ്
🔹ടെറിട്ടറി സെയിൽസ് ഇൻചാർജ്: 35 വയസ്സ്
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 28 മാർച്ച് 2024 വരെ.
യോഗ്യത ഉൾപ്പെടെ ഉള്ള മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്ക് നോക്കി മനസിലാക്കുക.