കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം - JobWalk.in

Post Top Ad

Monday, February 26, 2024

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം

കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം


കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഇപ്പോള്‍ എൻവയോൺമെൻ്റ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുർമെൻ്റ് സ്‌പെഷ്യലിസ്റ്റ്, കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ്, സോഷ്യൽ സ്‌പെഷ്യലിസ്റ്റ്, എക്‌സ്‌റ്റേണൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ, ഫിനാൻസ് മാനേജർ, അക്കൗണ്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയിൽ മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

  • സ്ഥാപനത്തിന്റെ പേര്: കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി.
  • ജോലിയുടെ ശമ്പളം Rs.1,25,000 – 1,75,000/.
  • അപേക്ഷിക്കേണ്ട അവസാന തിയതി 5 മാർച്ച് 2024.

എൻവയോൺമെൻ്റ് സ്‌പെഷ്യലിസ്റ്റ്
പ്രൊക്യുർമെൻ്റ് സ്‌പെഷ്യലിസ്റ്റ്
കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ്
സോഷ്യൽ സ്‌പെഷ്യലിസ്റ്റ്
എക്‌സ്‌റ്റേണൽ എഞ്ചിനീയറിംഗ്.
സ്‌പെഷ്യലിസ്റ്റ് 25-40 വയസ്സ്.

മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ
ഫിനാൻസ് മാനേജർ
അക്കൗണ്ടൻ്റ് 25 – 35 വയസ്സ്.

യോഗ്യത വിവരങ്ങൾ?

എൻവയോൺമെൻ്റ് സ്‌പെഷ്യലിസ്റ്റ്

M.Sc./M.Tech എൻവിറോൺമെന്റൽ സയൻസ്/എൻവിറോൺമെന്റൽ ടെക്നോളജി /എൻവിറോൺമെന്റൽ എഞ്ചിനീയറിംഗ് 5 വർഷത്തെ പ്രവർത്തി പരിചയം

പ്രൊക്യുർമെൻ്റ് സ്‌പെഷ്യലിസ്റ്റ്

യോഗ്യത : എം.ടെക് സിവിൽ 60% മാർക്ക് അഭികാമ്യം, ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് 60% മാർക്ക് നിർബന്ധമാണ്
5 വർഷത്തെ പ്രവർത്തി പരിചയം പ്രൊക്യുർമെൻ്റ് മാനേജ്മെൻ്റ്

കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ്

എം.ടെക് സിവിൽ 60% മാർക്ക് അഭികാമ്യം, ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് 60% മാർക്ക് നിർബന്ധമാണ്.
കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം കൺസ്ട്രക്ഷൻ ഇൻഡസ്ട്രി നിർബന്ധമാണ്

സോഷ്യൽ സ്‌പെഷ്യലിസ്റ്റ്

60% ഉള്ള MSW നിർബന്ധമാണ്
കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം സാമൂഹിക അനുഭവം സമാഹരണവും വികസന മേഖല പദ്ധതികൾ.

എക്‌സ്‌റ്റേണൽ എഞ്ചിനീയറിംഗ്

 സ്‌പെഷ്യലിസ്റ്റ് എം.ടെക് സിവിൽ 60% മാർക്ക് അഭികാമ്യം, ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് 60% മാർക്ക് നിർബന്ധമാണ്
കുറഞ്ഞത് 5 വർഷത്തെ പവർ മേഖലയിൽ പ്രവർത്തി പരിചയം.

മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ

ബാച്ചിലർ ഡിഗ്രി കുറഞ്ഞത് 60% മാർക്ക്
കുറഞ്ഞത് 2 വർഷം ഓഫീസ് മാനേജ്മെൻ്റ് അനുഭവം സർക്കാർ മേഖല/വകുപ്പുകൾ പ്രവർത്തി പരിചയം.

ഫിനാൻസ് മാനേജർ

60% മാർക്കോടെ ബി.കോം നിർബന്ധം.
ടാലിയിൽ അറിവ് കുറഞ്ഞത് 2 വർഷത്തെ സർക്കാർ മേഖല/വകുപ്പുകളിൽ പ്രവർത്തി പരിചയം.

അക്കൗണ്ടൻ്റ്
60% മാർക്കോടെ ബി.കോം നിർബന്ധം.
ടാലിയിൽ അറിവ് കുറഞ്ഞത് 1 വർഷത്തെ അക്കൗണ്ടൻസിയിൽ പ്രവർത്തി പരിചയം

എങ്ങനെ അപേക്ഷിക്കാം?

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി വിവിധ എൻവയോൺമെൻ്റ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുർമെൻ്റ് സ്‌പെഷ്യലിസ്റ്റ്, കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റ്, സോഷ്യൽ സ്‌പെഷ്യലിസ്റ്റ്, എക്‌സ്‌റ്റേണൽ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്, മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ, ഫിനാൻസ് മാനേജർ, അക്കൗണ്ടൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ നോക്കുക 👇