ഫെഡറല്‍ ബാങ്കില്‍ ജോലി ഓൺലൈൻ വഴി അപേക്ഷിക്കാം - JobWalk.in

Post Top Ad

Sunday, February 18, 2024

ഫെഡറല്‍ ബാങ്കില്‍ ജോലി ഓൺലൈൻ വഴി അപേക്ഷിക്കാം

ഫെഡറല്‍ ബാങ്കില്‍ ജോലി ഓൺലൈൻ വഴി അപേക്ഷിക്കാം

ഫെഡറല്‍ ബാങ്കില്‍ ജോലി ഓൺലൈൻ വഴി അപേക്ഷിക്കാം

ഫെഡറല്‍ ബാങ്കിന് കീഴിൽ ഒരു ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണ്ണാവസരം. ഫെഡറൽ ബാങ്ക് ഇപ്പോള്‍ ബ്രാഞ്ച് ഹെഡ്/ഓഫീസർ സ്കെയിൽ II തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെഡറല്‍ ബാങ്കില്‍ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇന്ന് തന്നെ അപേക്ഷിക്കാം.താല്പര്യം ഉള്ള ഉദ്യോഗാർത്തികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ജോലി മറ്റു വിവരങ്ങൾ?

  • സ്ഥാപനത്തിന്റെ പേര് ഫെഡറൽ ബാങ്ക്.
  • ഡിഗ്രീ യോഗ്യത ഉള്ളവർക്ക് ഫെഡറല്‍ ബാങ്കിന് കീഴിൽ ജോലി നേടാം.
  • അപേക്ഷ ആരംഭിക്കുന്ന തിയതി 12 ഫെബ്രുവരി 2024.
  • അപേക്ഷ അയക്കേണ്ട അവസാന തിയതി 19 ഫെബ്രുവരി 2024.
  • തസ്തികയുടെ പേര് ബ്രാഞ്ച് ഹെഡ്/ഓഫീസർ സ്കെയിൽ II.
  • ജോലിയുടെ ശമ്പളം ₹48,170- ₹92,500.
  • അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍.

തസ്തികയുടെ പേര് / ശമ്പളം
  1. ബ്രാഞ്ച് ഹെഡ്/ഓഫീസർ സ്കെയിൽ II.  ശമ്പളം : 48,170- ₹92,500.
  2. പ്രായ പരിധി - 33 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത?

ബ്രാഞ്ച് ഹെഡ്/ഓഫീസർ സ്കെയിൽ II ഒരു സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് നേടിയ ഏതെങ്കിലും ബിരുദം.
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം എന്നിവയിലുടനീളം ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 60% അല്ലെങ്കിൽ അതിൽ കൂടുതലോ ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് ഓഫീസർ കേഡറിൽ കുറഞ്ഞത് 4 വർഷത്തെ പരിചയവും ബ്രാഞ്ച് ഹെഡ് റോളിൽ കുറഞ്ഞത് 2 വർഷവും ഉണ്ടായിരിക്കണം ഏതെങ്കിലും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കിൽ നിന്ന്.

ഫെഡറല്‍ ബാങ്കില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.