പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് പോസ്റ്റ് ഓഫീസിന് കീഴില്‍ സ്ഥിര ജോലി – 63000 വരെ മാസ ശമ്പളം
നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 6 ജനുവരി 2024 മുതല്‍ 16 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം. ഇന്ത്യൻ പോസ്റ്റ് ഓഫീസിനു കീഴിൽ ഉത്തർപ്രദേശിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡ്രൈവർ (ഓർഡിനറി സ്കെയിൽ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത് . മൊത്തം 78 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.
തസ്തികയുടെ പേര്: സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി സ്കെയിൽ)
ജോലിയുടെ ശമ്പളം Rs. 19,900-63,200.
അപേക്ഷിക്കേണ്ട രീതി: തപാല്‍ വഴി
അപേക്ഷിക്കേണ്ട അവസാന തിയതി 16 ഫെബ്രുവരി 2024.
ഒഴിവുകളുടെ എണ്ണം: 78 ഒഴിവുകൾ
പ്രായ പരിധി വിവരങ്ങൾ?
സ്റ്റാഫ് കാർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്) 18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം.
SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസ്സിളവുകൾ ബാധകമാണ്
യോഗ്യത വിവരങ്ങൾ?
സ്റ്റാഫ് കാർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്) ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ/ പത്താം ക്ലാസ് പാസായിരിക്കണം.
ലൈറ്റ് & ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം.
ലൈറ്റ് & ഹെവി വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് 03 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്കിൽ നിന്ന് ഇന്ത്യ പോസ്റ്റ് ഡ്രൈവർ റിക്രൂട്ട്മെന്റ് 2024 അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്കിൽ നിന്ന് ഇന്ത്യ പോസ്റ്റ് ഡ്രൈവർ റിക്രൂട്ട്മെന്റ് 2024 അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക
അപേക്ഷാ ഫോറം അടങ്ങിയ കവറിൽ
പോസ്റ്റ് കവറിൽ ഇങ്ങനെ എഴുതണം.
“APPLICATION FOR DIRECT RECRUITMENT TO THE POST OF DRIVER IN UP CIRCLE” എന്ന് എഴുതുക
MANAGER (GR.A), Mail Motor Service Kanpur, GPO Compound,Kanpur-208001, Uttar Pradesh എന്ന വിലാസത്തിലേക്ക് അപേക്ഷാ ഫോം ഫിൽ ചെയ്ത് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് അയക്കുക.
MANAGER (GR.A),
Mail Motor Service Kanpur,
GPO Compound,Kanpur-208001,
Uttar Pradesh.
പോസ്റ്റ് കവറിൽ ഇങ്ങനെ എഴുതണം “APPLICATION FOR DIRECT RECRUITMENT TO THE POST OF DRIVER IN UP CIRCLE”