ദിവസ ശമ്പളം 500 മുതൽ 1200 വരെ വിവിധ ജില്ലകളിൽ ജോലി അവസരം - JobWalk.in

Post Top Ad

Sunday, February 4, 2024

ദിവസ ശമ്പളം 500 മുതൽ 1200 വരെ വിവിധ ജില്ലകളിൽ ജോലി അവസരം

കേരള പ്രൈവറ്റ് ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം


കേരള പ്രൈവറ്റ് ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം

കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള പ്രൈവറ്റ് ജോലി ഒഴിവുകൾ. ജോലിക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച മനസ്സിലാക്കിയശേഷം കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക,പരമാവധി ഷെയർ കൂടി ചെയ്യുക

ജോലി ഒഴിവുകൾ ചുവടെ

🟥 കോട്ടയം കഞ്ഞിക്കുഴിയിൽ  പ്രവർത്തിക്കുന്ന Ephath allmed pvt ltd  എന്ന സ്ഥാപനത്തിൽ മെഡിസിൻ ഡെലിവറി ചെയ്യാൻ സ്റ്റാഫ് നെ ആവശ്യമുണ്ട്

Salary 10000- 15000
Petrol allowance Rs.4/ km
Monthly vehicle maintenance 1000/-
Duty time 12 Pm  to 9 Pm
Ph.+919447761826

🟥Construction Company താഴെ കാണുന്ന ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു 

1.Cashier
Salary-15,000-18,000

2.Store Keeper
 Salary- 20,000-22,000

3.Driver
Salary-13,500-23,000

4.Data Entry Operator
Salary-10,000-14,000

5.Supervisor
20,000-25,000
സൗജന്യമായ ആഹാരത്തിനും താമസത്തിനും പുറമെ മറ്റു സ്റ്റാറുറ്ററി ബെനഫിറ്സ്ഉം ഉണ്ടായിരിക്കുന്നതാണ്
Place: പത്തനംതിട്ട, കൂടുതൽ വിവരങ്ങൾക്കായി 7025914076ഇലേക്ക് WhatsApp മെസ്സേജ് അയക്കുക
Call ചെയ്യരുത് 

🟥 👮🏻‍♂️ആവശ്യമുണ്ട്-സെക്യൂരിറ്റി ഗാർഡ്സ്
1️⃣ഇടുക്കി ജില്ല
തൊടുപുഴ-13000/-
2️⃣കോട്ടയം ജില്ല_
1)കാഞ്ഞിരപ്പള്ളി-26th മൈൽ-13000/-
2)കാഞ്ഞിരപ്പള്ളി-പേട്ട കവല-14000/-
ടി പ്രദേശങ്ങളിലെ സമീപ വാസികൾ വിളിക്കുക. 9544825150

ശമ്പളം:13000-14000/-
(ESI, EPF Available)
പ്രായം പരിധി:22-60 വരെ.
കാർ ഷോറൂം/യാർഡ്/ടെക്സ്റ്റിൽസ്.
ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
കൺസൾട്ടൻസിയല്ല. സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.

🟥 ഇന്റർനാഷണൽ മാളിന്റെ യൂണിറ്റ്കളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.(മാളിനുള്ളിൽ ഡ്യൂട്ടി).
[ലേഡീസ്&ജന്റ്സ്]
Locations
1️⃣എറണാകുളം(ഇടപ്പള്ളി, മരട്),
2️⃣തൃശ്ശൂർ(തൃപ്രയാർ)
3️⃣കോയമ്പത്തൂർ

ശമ്പളം
എറണാകുളം:-16500/-
തൃശ്ശൂർ:-17000/-
കോയമ്പത്തൂർ:-17000/-
യോഗ്യത
Qualification:SSLC Pass/Fail.
Age Limit :18-50.
ഫുഡ് കാന്റീൻ റേറ്റിനു ലഭ്യമാണ്.
📱85909 78469
📱9847 381176
കൺസൾട്ടൻസിയല്ല, സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala &Director General of Police,Tamilnandu]
H.O:E D A P P A L L Y, C O C H I N - 33.
BRANCH:-C O I M B A T O R E,
P A L A K K A D

🟥കുക്കിനെ ആവശ്യമുണ്ട്.
കോയമ്പത്തൂർ, കുക്ക് & Helper.
കോയമ്പത്തൂർ 50 പേരുടെ മലയാളി-സ്റ്റാഫ്‌ മെസ്സിലേക്കു
ഒട്ടും മദ്യപിക്കാത്തവർ ആയിരിക്കണം
📱7034280845 📱7025585441
കൺസൾട്ടൻസിയല്ല, For, Smart ഗ്രൂപ്പ്‌

🟥 Urgently required a Branch Manager.

▫️Experience: minimum 5 years
▫️Qualification : Any Degree
▫️Salary :22k to  30k
▫️ Age: No bar
▫️  : Male or Female
Kochin Dairy Farmers welfare producer  company Ltd
☎️ +919744640113,  +919633529301

🟥 ബാംഗ്ലൂർൽ വീട്ടിൽ ജോലിക്ക് ലേഡിയെ ആവശ്യം ഉണ്ട്, മലയാളി ഫാമിലി, കുക്കിംഗ്‌ അറിഞ്ഞിരിക്കണം, വീട് വൃത്തിയായി സൂക്ഷിക്കണം, 1 വയസുള്ള കുട്ടിയെ കെയർ ചെയ്യണം
താമസം, ആഹാരം എല്ലാംകൊടുക്കുന്നതാണ്
സാലറി  20,000/
Contact : +91 70127 15672

🟥 അടിമാലിയിൽ ഏലത്തോട്ടത്തിലേക്ക് താമസിച്ച് ജോലി ചെയ്യാൻ ആൾക്കാരെ ആവശ്യമുണ്ട്, കുട്ടികളില്ലാത്ത ഫാമിലിയും പരിഗണിക്കും
Salary:  650 per day + Food & Accomodation
Contact: 9142847887, 8330874339

🟥ഹോസ്റ്റലിലേക്ക് പാചകത്തിനായ് ഒരു ഫാമിലി കുക്ക് / ഹെൽപർ  ആവശ്യമുണ്ട്. Family Salary 25000
Place :കലൂർ എറണാകുളം 
കൂടുതൽ വിവരങ്ങൾക്ക് call  9745 605135

🟥 ആവശ്യമുണ്ട് റസ്റ്റോറൻ്റിലേക്ക് staff നെ ആവശ്യമുണ്ട്.
ക്ലീനിങ്ങ് ബോയ് -400 - 500 /Day
ചൈനീസ് കുക്ക് - 600-700 /Day
🔹food &accommodation available
🔹Cheranellur- Eranakulam
☎️ 9745555124
8078271413

🟥 WE ARE HIRING

A 4 Star Resort(Wolkenburg resort & Spa Anachal Munnar) in Munnar looking for  experienced personnel for the below position
▫️ Front office assistant   (female - 12k)
▫️ Kitchen senior cook - (20k-22 K)
▫️ Kitchen junior cooks (12k-16k)
▫️ Security (12K)
▫️ Restaurant captain (17-18 K)
▫️ Maintenance supervisor (18-20K)
▪️Free food and accommodation will be provided. Salary based on experience.
Interested candidates please send your resume thru WhatsApp to +918590200385

🟥 Ladies pg യിലേക് food cook ചെയ്യുന്നതിന് ഒരു female ആവിശ്യമുണ്ട്
Food and accomodation available
Place: trivandrum
Slry : 20000
Age  40 to 50
Plz contact:8943728044

🟥 വാഗമൺ ടൂറിസ്റ്റ് കോട്ടേജിലേക്ക് നാടൻ/ചൈനീസ്  കൂക്കിനേയും ക്ലീനിംഗിന് ആളെയും ഉടൻ ആവശ്യം ഉണ്ട്. 5 ബെഡ്റൂം കോട്ടേജ് ആണ്.
കുക്ക് :22000/- ക്ലീനിംഗ് :16000/-
▫️ ഭക്ഷണം +താമസം സൗകര്യം ഉണ്ട്.
☎️+91 90615 67654

🟥 എറണാകുളം ജില്ലയിൽ ആലുവയിൽ 3വയസുള്ള കുഞ്ഞിനെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്
Salary 18,000/- 📱+91 95444 72742

🟥  Urgently required staff for Manuelsons hotels pvt.ltd(4star hotel at calicut).

1. Sous Chef
salary: ₹ 30000 to ₹35000

2.Pan Asian chef
 salary ₹25000 to Rs. ₹30000

3.I T technician
salary.₹18000 to ₹22000

4.Front office supervisor salary :₹18000 to ₹20000

5.Banquet cordinator female
salary ₹16000 to ₹20000

6. Capitan
salary  ₹16000 to ₹19000

7.Banquet service steward
salary ₹13000 to₹16000

8. Restaurant service steward
 salary :₹13000 to ₹16000

9. Bar man
salary :13000 to ₹18000

10.Electrician trainee salary ₹10000 to 12000
11.F&B service steward trainee
salary :8000 to 10000
food and accommodation
Contact no :9846501974 and 9645614901

🟥  എറണാകുളം കോതമംഗലത്തു പുതുതായി പ്രവർത്തനം ആരംഭിക്കുന്ന IDLY MATES. STORE എന്ന സ്ഥാപനത്തിലേക്കു പരിചയസമ്പന്നനായ COOK നെ ആവശ്യമുണ്ട്.
▫️Experience - Minimum 1 year
▫️Age - 25 -55
▫️Food & Accommodation available
▫️Salary -  Rs.800/day & increase on the basis of performance.
▫️Considered ladies also 
☎️CONTACT NO.9906227099
  9544356075