office assistant job vacancies kerala 2024
വണ്ടൂർ കനറാ ബാങ്ക് സുബ്ബറാവു ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ് പൂർണ്ണമായും വായിക്കുക ഷെയർ ചെയ്യുക.ജോലി നേടുക
യോഗ്യത വിവരങ്ങൾ?
22നും 30നും മധ്യേപ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ്,
കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് ഓഫീസ്, വേർഡ്, എക്‌സൽ) നിർബന്ധം. അക്കൗണ്ടിങിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവർ ജനുവരി 31നുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931 247001, 04931 294559.
മറ്റു ജോലി ഒഴിവുകളും
തൊഴില്‍ മേള ; കുടുംബശ്രീ ജില്ലാ മിഷന്‍, ഡി.ഡി.യു.ജി.കെ.വൈ, കേരള നോളേജ് ഇക്കോണമി മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ശനി) രാവിലെ 8.30 മുതല്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.