ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ വിവിധ ഒഴിവുകളിലേക്ക് കേരളത്തിൽ ഇന്റർവ്യൂ നടത്തുന്നു |JOBS AT LULU GROUP MIDDLE EAST - JobWalk.in

Post Top Ad

Saturday, January 13, 2024

ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ വിവിധ ഒഴിവുകളിലേക്ക് കേരളത്തിൽ ഇന്റർവ്യൂ നടത്തുന്നു |JOBS AT LULU GROUP MIDDLE EAST

ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ വിവിധ ഒഴിവുകളിലേക്ക് കേരളത്തിൽ ഇന്റർവ്യൂ നടത്തുന്നു. JOBS AT LULU GROUP MIDDLE EAST. DIRECT COMPANY VISA FREE RECRUITMENT
ലുലു ഗ്രൂപ്പ് മിഡിൽ ഈസ്റ്റിലെ വിവിധ ഒഴിവുകളിലേക്ക് കേരളത്തിൽ ഇന്റർവ്യൂ നടത്തുന്നു. JOBS AT LULU GROUP MIDDLE EAST. DIRECT COMPANY VISA FREE RECRUITMENT

ഇന്റർവ്യൂ നടക്കുന്ന സ്ഥലങ്ങൾ

Alappuzha
Date: 18.01.2024, Thursday 9 AM to 3 PM
Lulu Convention Center (Hyatt) Puzhakkal. Alappuzha

Thrissur Date: 20.01.2024, Saturday 9 AM to 3 PM Venue: Krishna Convention Center, Pazhaveedu Temple Road, Thiruvambady.

ഒഴിവുകൾ, പ്രായപരിധി, പ്രവ്യത്തി പരിചയം

🔹Accountant (M.Com)
🔹IT Support Staff (BCA/ 3 years Diploma in IT)- Candidates with at least 3 years of experience Age Limit: up to 30 years
🔹Salesman/Cashier – Plus Two qualified candidates with 2 years experience Age Limit: 20-28
🔹Cook
🔹Shawarma Maker
🔹Baker
🔹Confectioner
🔹Butcher
🔹Fishmonger
🔹Tailor
🔹Security
🔹Electrician.
🔹Artist

Candidates with at least 3 years of relevant experience Age Limit: 23-35