ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിൽ ജോലി,Indian oil corperation Recruitment Apply now 2024 - JobWalk.in

Post Top Ad

Tuesday, January 23, 2024

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിൽ ജോലി,Indian oil corperation Recruitment Apply now 2024

Indian oil corperation Recruitment Apply now 2024

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിൽ ജോലി,Indian oil corperation Recruitment Apply now 2024

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ തുടക്കാര്‍ക്ക് ജോലി:കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണ്ണാവസരം.ഓൺലൈൻ വഴി അപേക്ഷിക്കാവുന്ന ഒഴിവുകൾ ചുവടെ നൽകുന്നു നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കി യോഗ്യത ഉൾപ്പെടെ ഉള്ള പൂർണ്ണ വിവരങ്ങൾ വായിച്ചു മനസിലാക്കുക.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ വന്നിട്ടുള്ള ജോലി ഒഴിവുകൾ

  • ടെക്നീഷ്യൻ അപ്രന്റീസ്,
  • ട്രേഡ് അപ്രന്റിസ്,
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
  • ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ.

എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിചിരിക്കുന്നത്.
തുടക്കക്കാർക്ക് കേന്ദ്ര സരകരിന്റെ കീഴിൽ ജോലി മൊത്തം 473 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

തുടക്കക്കാർക്ക് നല്ല ശമ്പളത്തിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 ജനുവരി 2024 മുതല്‍ 1 ഫെബ്രുവരി വരെ അപേക്ഷിക്കാം.