മൊബൈൽ ഫോൺ വഴി സിവിൽ സ്കോർ ചെക്ക് ചെയ്യാം|How can I check my CIBIL score on my phone 2024 - JobWalk.in

Post Top Ad

Thursday, January 4, 2024

മൊബൈൽ ഫോൺ വഴി സിവിൽ സ്കോർ ചെക്ക് ചെയ്യാം|How can I check my CIBIL score on my phone 2024

How can I check my CIBIL score on my phone 2024

മൊബൈൽ ഫോൺ വഴി സിവിൽ സ്കോർ ചെക്ക് ചെയ്യാം|How can I check my CIBIL score on my phone 2024

ഒരു ലോൺ എടുക്കാൻ പോകുമ്പോഴോ, വാഹനമോ മറ്റു ഫർണിച്ചറോ, ഇലക്ട്രോണിക്സ് സാധനങ്ങളോ എന്തുമായിക്കോട്ടെ വാങ്ങിക്കാൻ പോവുമ്പോൾ ആദ്യം ചെക്ക് ചെയ്യുന്നത് സിവിൽ സ്കോർ ആയിരിക്കും, ഉയർന്ന സിവിൽ സ്കോർ ഉള്ളവർക്ക് മാത്രമേ കുറഞ്ഞ പെയ്മെന്റിൽ ഇഎംഐ സൗകര്യം ലഭിക്കുകയുള്ളൂ, അങ്ങനെയുള്ള നമ്മുടെ സിവിൽ സ്കോർ എത്രയെന്ന് നമ്മുടെ മൊബൈൽ വഴി തന്നെ നമുക്ക് അറിയാൻ സാധിക്കും

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും, പണം ട്രാൻസ്സാക്ഷൻ ചെയ്യുവാനായി ഗൂഗിൾ പേ സംവിധാനം യൂസ് ചെയ്യുന്നു, ഗൂഗിൾ പേയിൽ തന്നെ നമുക്ക് നമ്മുടെ സിവിൽ സ്കോർ യാതൊരു ചാർജും ഇല്ലാതെ തന്നെ അറിയാൻ സാധിക്കും. 

അതിനായി നമ്മുടെ ഗൂഗിൾ പേ ഓപ്പൺ ആക്കിയ ശേഷം ഏറ്റവും തെഴെ ആയി ചെക് ബാലൻസ് എന്നത്തൊ കാണാം അതിനു തൊട്ടു മുകളിലെ ചെക്ക് യുവർ സിവിൽ സ്കോർ ഫോർ ഫ്രീ എന്ന് കാണാൻ സാധിക്കും.അവിടെ പ്രെസ്സ് ചെയ്ത ശേഷം നിങ്ങളുടെ നിങ്ങളുടെ പാൻ കാർഡിൽ കൊടുത്തിട്ടുള്ള ഫസ്റ്റ് നെയിം ലാസ്റ്റ് നെയിം അവിടെ എന്റർ ചെയ്തു കൊടുക്കുക തുടർന്ന് ഉടനെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ സിവിൽ സ്കോർ സ്ക്രീനിൽ കാണാൻ സാധിക്കും,
യാതൊരു ചാർജും നൽകാതെ തന്നെ നിങ്ങളുടെ സിവിൽ സ്കോർ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ചെക്ക് ചെയ്യാൻ സാധിക്കും, ലോൺ പേയ്മെന്റ് കളിൽ വീഴ്ച വരുത്താത്തവർക്ക്  സിവിൽ സ്കോർ നല്ല രീതിയിൽ ഉയർന്നു പോകുന്നതായിരിക്കും,