വാഷിങ് ജോലി മുതൽ യൂണിറൈഡ് ഹോണ്ട ഷോറൂമിൽ നിരവധി ജോലി അവസരങ്ങൾ,honda job vacancies 2024 - JobWalk.in

Post Top Ad

Friday, January 26, 2024

വാഷിങ് ജോലി മുതൽ യൂണിറൈഡ് ഹോണ്ട ഷോറൂമിൽ നിരവധി ജോലി അവസരങ്ങൾ,honda job vacancies 2024

honda job vacancies 2024, സാധാരണകർക്കുള്ള വാഷിങ് ജോലി മുതൽ യൂണിറൈഡ് ഹോണ്ട ഷോറൂമിൽ നിരവധി ജോലി അവസരങ്ങൾ

honda job vacancies 2024, സാധാരണകർക്കുള്ള വാഷിങ് ജോലി മുതൽ യൂണിറൈഡ് ഹോണ്ട ഷോറൂമിൽ നിരവധി ജോലി അവസരങ്ങൾ

യൂണിറൈഡ് ഹോണ്ട യൂണിറൈഡ് ഹോണ്ട യുടെ ഷോറൂമിൽ വെച്ച് 27-01-2024 ശനിയാഴ്ച നിരവധി തസ്തികകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു.സാധാരണക്കാർ അന്വേഷിക്കുന്ന വാഷിംഗ് ജോലി മുതൽ മറ്റു നിരവധി അവസരങ്ങളും, ഷോറൂം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടുള്ള ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.


ഒഴിവ് വിവരങ്ങൾ താഴെ

Branch Manager (M)
Sales Executive (M)
Receptionist (F)
Accounts Trainee (M)
Works Manager (M)
Floor Supervisor (M)
Service Advisor (M)
Service Advisor Trainee (M)
Techincians (M)
Techincians Trainee (M)
Spare Trainees (M)
Washing Staff


ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ 8592966888 എന്ന ഈ നമ്പറിൽ വാട്ട്സാപ്പ് ചെയ്യുകയോ hrduniride@gmail.com എന്ന ഈ മെയിൽ അഡ്രസ്സിൽ അയക്കുകയോ ചെയ്യുക. പരമാവധി കൂട്ടുകാരിലേക്കും ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
കോട്ടക്കൽ ഷോറൂം