എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം ജനുവരി 20 ന് - JobWalk.in

Post Top Ad

Friday, January 19, 2024

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം ജനുവരി 20 ന്

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം ജനുവരി 20 ന്

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം ജനുവരി 20 ന്

തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു താല്പര്യം ഉള്ള ഉദ്യോഗാര്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ആനയറ കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് ശനിയാഴ്ച (ജനുവരി 20) രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു.

ഒഴിവുകൾ, യോഗ്യത

1. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത :പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ /ബിരുദം),

2. സി സി ടി വി ട്രെയിനര്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് )

3.മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (യോഗ്യത :ഡിപ്ലോമ /ഡിഗ്രി ഇന്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍),

4.ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ എ ഐ ,ഡിഗ്രി ഇന്‍ ഡേറ്റ മാനേജ്മെന്റ്/അനലിറ്റിക്സ് ),
5.ഐ ഓ ടി ട്രെയിനര്‍ (യോഗ്യത :ബി ഇ /ബിടെക് ഇന്‍ സി എസ് ഇ /ഇ സി ഇ /ഐ ടി),

6.നെറ്റ്‌വര്‍ക്ക് ടെക്നിഷ്യന്‍ (യോഗ്യത :ബിടെക് സി എസ് / ഐ ടി),

7. ലോജിസ്റ്റിക് ട്രെയിനര്‍ (യോഗ്യത :ബിരുദം /ടെക്നിക്കല്‍),

8.സ്മാര്‍ട്ട് ഫോണ്‍ ട്രെയിനര്‍ /ഇലക്ട്രിക്ക് വെഹിക്കിള്‍ ട്രെയിനര്‍ /ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത :പ്ലസ് ടു /ടെക്നിക്കല്‍),

99, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്/ അക്കാഡമിക്ക് കൗണ്‍സിലര്‍ (യോഗ്യത :പ്ലസ് ടു /ഡിഗ്രി) എന്നീ തസ്തികകളിലാണ് അഭിമുഖം