കേരളത്തിലെ 14 ജില്ലകളിലും ജോലി|Kerala district job vacancies 2024 - JobWalk.in

Post Top Ad

Monday, January 8, 2024

കേരളത്തിലെ 14 ജില്ലകളിലും ജോലി|Kerala district job vacancies 2024

Kerala district job vacancies 2024

കേരളത്തിലെ 14 ജില്ലകളിലും ജോലി|Kerala district job vacancies 2024

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് താഴെ കൊടുക്കുന്നത്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പർ മുഖേനയോ ഇമെയിൽ മുഖേനയോ അപേക്ഷിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക


തിരുവനന്തപുരം / സ്‌റ്റൈൽ പ്ലസ്
അക്കൗണ്ടന്റ്:ബികോം, സിഎ സ്ഥാപനത്തിൽ ഒരു വർഷ പരിചയം;
സെയിൽസ് എക്സിക്യൂട്ടീവ്: പരിചയ മുള്ളവർക്ക് മുൻഗണന; ബിസിനസ്
ഡവലപ്മെന്റ് മാനേജർ: പരിചയമുള്ള
വർക്ക് മുൻഗണന, ഇംഗ്ലിഷിൽ പ്രാവീ ms.. Style Plus,Near Devaswom Board Jn,Kowdiar, Trivandrum;
94951 10500; hr@styleplus.in

കൊല്ലം / ബ്രോഡ്‌വേ

ബ്രോഡ്‌വേ അലുമിനിയം ഹൗസ്
ഷോറൂം മാർക്കറ്റിങ് (പുരുഷൻ), ബില്ലിങ് സ്‌റ്റാഫ്-ടാലി (സ്ത്രീ), ഹെൽപർ (പുരുഷൻ).സിവി മെയിൽ Broadway Aluminium House, Near District Industries Centre, Near Asramam Maidanam South West, Kollam; 94470 45199; alumbuildersklm@gmail.com

എറണാകുളം/ അഡ്‌ലക്‌സ്

സിവിൽ എൻജിനീയർ: 7 വർഷ പരി ചയം; ഇലക്ട്രിക്കൽ എൻജിനീയർ: 7 വർഷ പരിചയം; മെക്കാനിക്കൽ എൻ ജിനീയർ: 7 വർഷ പരിചയം; സിവിൽ സ്‌റ്റാഫ്: 2 വർഷ പരിചയം; അഗ്രി കൾചറൽ സ്‌റ്റാഫ്: 2 വർഷ പരിചയം: ഇലക്ട്രിക്കൽ ആൻഡ് ചില്ലർ പ്ലാന്റ്റ്
റൂം ഓപ്പറേറ്റർ: 7 വർഷ പരിചയം.
റെസ്യൂമെ മെയിൽ ചെയ്യുക.
Adlux Medicity & Convention Centre Pvt Ltd, Karukutty, Angamaly; projects@ adlux.co.in

സുപ്ര/എറണാകുളം
സെയിൽസ്/മാർക്കറ്റിങ് മാനേജർ, സർവീസ് എൻജിനീയർ, സെയിൽസ്/ സർ വീസ് കോഓർഡിനേറ്റർ, സർവീസ് മാനേജർ, ആർ ആൻഡ് ഡി എൻജി നീയർ/ ക്യുഎ എൻജിനീയർ, പ്രൊഡ ക്ഷൻ സ്റ്റാഫ് എൻജിനീയർ/ ടെക്നി ഷ്യൻ. 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക.0484-2332431 hr@suprahitech.com

വെഡിങ് ഫാക്‌ടറി
സീനിയർ ഫിനാൻസ് മാനേജർ: 7-12 വർഷ പരിചയം, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, ടാലി, എംഎസ് എക്സൽ അറിവ്; അക്കൗണ്ടന്റ്: 2-5 വർഷ പരിചയം, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാ വീണ്യം, ടാലി, എംഎസ് എക്സ‌ൽ അറിവ്; ഡെകർ പ്രൊഡക്‌ഷൻ
എക്സിക്യൂട്ടീവ്: 5 വർഷത്തിൽ കൂടു തൽ പരിചയം, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രവണ്യം :85472 44961;
hr@ weddingfactory.com


തൃശൂർ/  Aurex Builders

കസ്‌റ്റമർ റിലേഷൻ ഓഫിസർ (സ്ത്രീ) ബിരുദം, 2 വർഷ പരിചയം അസിസ്‌റ്റന്റ് സെയിൽസ് മാനേജർ: ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം സ്റ്റോർ കീപ്പർ: 2 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. hrdaurexbuilders@gmail.com

ടികെ മെഷിനറീസ്

സൂപ്പർവൈസർ (10 വർഷ പരിചയം), വെൽഡർ കം ഗ്യാസ് കട്ടർ, ഫിറ്റർ, സ്പ്രേ പെയിന്റർ, ഹെൽപ്പർ, ഡ്രാഫ്റ്റ്സ്‌മാൻ (പ്രായപരിധി 55),
ട്രെയിനി (ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ്), TK Machineries, Nethaji Road, Kuttanellur PO, Thrissur-680 014; 90720 04323.

RAD GIFTS & FRAMES
മാനേജർ, അക്കൗണ്ടന്റ്, ഫോട്ടോ ഷോപ് ഡിസൈനർ, ഡിജിറ്റൽ മാർ ക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് പഴ്സൻ, ഫോട്ടോ ഫ്രെയിം വർക്കർ, ഹൗസ് കീപ്പിങ് സ്റ്റ‌ാഫ്, ഡെലിവറി സ്റ്റാഫ്‌.RAD GIFTS & FRAMES, Lulu Mall, Palakkad; 81380 11313

മലപ്പുറം / കണ്ണങ്കണ്ടി

സെയിൽസ് സ്‌റ്റാഫ് (പ്രായപരിധി 35), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പരിചയമുള്ളവർക്ക് മുൻഗണന)
ഗോഡൗൺ കീപ്പർ:62827 29081 hrmpm12@gmail.com

തിരുവനന്തപുരം കോളജ് ഒഴിവ്

കൈമനം ഗവ. വനിതാ പോളിടെക്ന‌ിക് കോളജ്കൈമനം ഗവ. വനിതാ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ലക്‌ചറർ ഒഴിവ്. ദിവസവേതന താൽക്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബി.ടെക്. അഭിമുഖം ജനുവരി 10നു രാവിലെ 10 ന്. അസ്സൽ സർട്ടിഫിക്കറ്റു കളുമായി ഹാജരാകുക.

തൃശൂർ/ RMV എച്ച്എസ്എസ്

നോൺ വൊക്കേഷനൽ ടീച്ചർ ഇൻ മാത്‌സ്: എംഎസ്‌സി മാത്‌സ്, ബിഎ ഡ്, സെറ്റ്; ഹൈസ്‌കൂൾ- ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ: ബിപിഎഡ്‌. പഠ സ്പോർട്ട് സൈസ് ഫോട്ടോ സഹിതം cv അയക്കുക.The Manager, RMV HSS, Perinjanam, Thrissur- 680 686; cvrmvhss@yahoo.com