വീട്ടു ജോലി മുതൽ നിരവധി ജോലി ഒഴിവുകൾ, ഇന്നത്തെ ജോലി ഒഴിവുകൾ,today's jobs kerala 2024 - JobWalk.in

Post Top Ad

Sunday, December 31, 2023

വീട്ടു ജോലി മുതൽ നിരവധി ജോലി ഒഴിവുകൾ, ഇന്നത്തെ ജോലി ഒഴിവുകൾ,today's jobs kerala 2024

today's jobs kerala 2024
വീട്ടു ജോലി മുതൽ നിരവധി ജോലി ഒഴിവുകൾ, ഇന്നത്തെ ജോലി ഒഴിവുകൾ,today's jobs kerala 2024

വീട്ടു ജോലി മുതൽ നിരവധി ജോലി ഒഴിവുകൾ, ഇന്നത്തെ ജോലി ഒഴിവുകൾHappy New Year 2024

കേരളത്തിലെ വിവിധ ജില്ലകളിലായി ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു. വീട്ടുജോലി മുതൽ ഷോപ്പുകളിൽ വരെ വന്നിട്ടുള്ള ഉയർന്ന സാലറിയിലെ  തൊഴിലവസരങ്ങൾ, നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി നേടാവുന്ന ഒഴിവുകൾ, യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരണങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം കൊടുത്തിട്ടുള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടുക.

🎆3 അംഗങ്ങൾ ഉള്ള വീട്ടിൽ താമസിച്ചു കൊണ്ട് വീട്ടുജോലിയും പ്രായമായ അമ്മയുടെ (കിടപ്പു രോഗിയല്ല) കാര്യങ്ങൾ നോക്കുന്നതിനും,  ഒരു സ്ത്രീയെ ആവശ്യമുണ്ട്.

▫️സാലറി : 20,000
▫️Phone: 7907447566
▫️Place: ആലുവ, എറണാകുളം
➖➖➖➖➖➖➖➖➖
🎆  ഇടുക്കിജില്ലയിലെ പാമ്പാടുംപാറക്ക് അടുത്ത് പ്രവർത്തിക്കുന്ന Spice Yard എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആയുർവേദ ലേഡീ ഡോക്ടർ ആവശ്യമുണ്ട്
salary :₹21000/- to ₹27,000/-

സെയിൽസ് എക്സിക്യൂട്ടീവ് : 
18,000 to 26,000/
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ അറിയുന്നവർ ആയിരിക്കണം
താമസസൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്
contact:+91 7306555137
➖➖➖➖➖➖➖➖➖
🎆  ടാപ്പിങ്ങിനു  ആളെ ആവശ്യമുണ്ട്‌
കോന്നി വകയാർ
salary -1250
Free Accommodation
(ഫാമിലി ആയി വരാൻ താല്പര്യം ഉള്ളവരെയും നോക്കുന്നു )
 കോൺടാക്ട് നമ്പർ
7012645794,00974 33539179

➖➖➖➖➖➖➖➖
🎆 ഹോസ്റ്റലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.

▪️ Cook (Male/ Female)
▫️ Salary: 20,000 - 30,000
▪️ Kitchen Helper (Male/ Female)
▪️ Cleaning Staff (Male/ Female)
▫️ Salary: 12,000 - 15,000

▪️താമസിച്ച് ജോലി ചെയ്യാൻ കഴിയുന്നവർ ആയിരിക്കണം.
▪️ Place: എറണാകുളം
▪️ Phone: 9074752668
➖➖➖➖➖➖➖➖➖
🎆2 കുട്ടികൾ ഉൾപ്പടെ 5 പേർ ഉള്ള ഫ്ലാറ്റിലേക്ക്, ഭക്ഷണം പാചകം ചെയ്യുന്നതിനും, വീട്ടു ജോലികൾ ചെയ്യുന്നതിനും, ആരോഗ്യവതിയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്.

▪️ Salary: ₹. 18,000
▪️ Place:  കാക്കനാട്, എറണാകുളം
▪️ Phone: 9995369995
➖➖➖➖➖➖➖➖➖
🎆  ഇടുക്കി
തൊടുപുഴക്ക് അടുത്ത് വിദേശികൾ മാത്രം വന്ന് താമസിക്കുന്ന റിസോർട്ടിലേക്ക്  North Indian, South Indian, Tandoor, വിഭവങ്ങൾ നിർബന്ധം ആയും അറിഞ്ഞിരിക്കണം Chinees, Continental കുറച്ചെങ്കിലും അറിയാവുന്ന Chef നെ ആവശ്യമുണ്ട്
Salary: ₹ 36,000 + Food & Accomodation
 9387535321

🎆ഇടുക്കി/നെടുങ്കണ്ടം
വീട്ടിൽ താമസിച്ചു കൃഷി  ജോലികൾ ചെയ്യാൻ പറ്റുന്ന സ്ത്രീയേ ആവശ്യം ഉണ്ട്. താമസവും ഭക്ഷണവും ഉണ്ട്
Salary : 15000/-to 18000/-
Contact: 9947277124
➖➖➖➖➖➖➖➖
🎆 രണ്ടു കുട്ടികൾ ( 14 &10വയസ്സ് ) ഉൾപ്പെട്ട നാല് അംഗങ്ങൾ ഉള്ള വീട്ടിൽ താമസിച്ചു,പാചകവും വീട്ടു ജോലികളും ചെയ്യുന്നതിന്, ആരോഗ്യവും വ്യക്തി ശുചിത്വവും ഉള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട്.

Salary 18,000-20,000
Age - 50 വയസ്സിൽ താഴെ
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
 Place - Ernakulam, Phone - 9288000830
➖➖➖➖➖➖➖➖➖
🎆 ലേഡീസ് ഹോസ്റ്റലിലേക്ക്, Cooking Staff (Female) ആവശ്യമുണ്ട്.

▫️Salary:. 18,000
▫️താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.
▫️Place: പാലാരിവട്ടം (EKM)
▫️Phone: 9895869992
➖➖➖➖➖➖➖➖➖
🎆  Required Accountant (Male) for a Basmathi Shop

▫️ Salary: 30,000
▫️ Experience: 2 + years required.
▫️ Age Limit: 25 - 40 years.
▫️ Time: 08.30 am - 08.00 pm.
▫️ Accommodation Available.

▪️Place: Muvattupuzha (EKM)
▪️ Phone: 9946063565
➖➖➖➖➖➖➖➖➖
🎆  കേരളത്തിലുടനീളം ബ്രാഞ്ചുകൾ ഉള്ളതും,  എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ, സോളാർ ഇൻസ്റ്റാളേഷൻ കമ്പനിയിലേക്ക്, Marketing, Salesഎന്നീ മേഖലകളിൽ  പ്രഗൽഭരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

▫️Qualification : Any Degree
▫️Work Experience : 1 to 3 Years experience in Marketing and sales.
▫️Salary :  20,000 to 30,000 + Incentives + TA
👉To Apply, Forward CV to hrmadathil@gmail.com
 WhatsApp: 7559859968
➖➖➖➖➖➖➖➖➖
🎆 ജെൻ്റ്സ് ഹോസ്റ്റലിലേക്ക് Kitchen Helper ആവശ്യമുണ്ട്.

▫️ Salary: ₹. 16,000
▫️ Age: 30 - 45 years.
▫️ Food and Accommodation.
▫️ ഡ്രൈവിംഗ് അറിയുന്നവർക്ക് മുൻഗണന.
▪️ Place: പാലാരിവട്ടം (EKM)
▪️ Phone: 9562871807