പതിനാല് ജില്ലയിലെയും ജോലി ഒഴിവുകൾ | kerala jobs December 2023 - JobWalk.in

Post Top Ad

Thursday, December 7, 2023

പതിനാല് ജില്ലയിലെയും ജോലി ഒഴിവുകൾ | kerala jobs December 2023

കേരളത്തിൽ പതിനാല് ജില്ലകളിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ| kerala District jobs December 2023 


കേരളത്തിൽ പതിനാല്  ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ താഴെ വിചാരിക്കുന്നു.
നിങ്ങൾ ഒരു ജോലി അന്വേഷകൻ ആണെങ്കിൽ ചുവടെ നൽകുന്ന വിവരങ്ങൾ വായിച്ചു മനസിലാക്കുക നിങ്ങളുടെ ജില്ലയിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് താഴെ പറയുന്നത് പോലെ അപേക്ഷിക്കുക,ജോലി നേടുക.


🟥 തിരുവനന്തപുരം ജില്ലയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

1.ആലപ്പാട്ട് ഫാഷൻ ജ്വല്ലറിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

സെയിൽസ്മാൻ: പ്ലസ് ടു/ ബിരുദം, പ്രായം 40 ൽ താഴെ, ടുവീലർ ലൈ സൻസ് ഉള്ളവർക്ക് മുൻഗണന.

ബയോഡേറ്റയും ഫോട്ടോയും മെയിൽ/ തപാലിൽ അയയ്ക്കുക. The HR Manager, Alapatt Fashion Jewellery, Attukal Shopping Complex, East Fort, Trivandrum; 99947 32609; antony32609@gmail.com

2.സൺ പ്രോജക്ട്‌സ്

ജനറൽ മാനേജർ (പ്രോജക്‌ട്‌സ്):

സിവിൽ എൻജിനീയറിങ് ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം; പ്രോ ജക്ട് മാനേജർ: സിവിൽ എൻജിനീയ റിങ് ബിരുദം, 3 വർഷത്തിൽ കൂടുതൽ പരിചയം; സൈറ്റ് എൻജിനീയർ: സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ ഇൻ സിവിൽ, 2 വർഷത്തിൽ കൂടുതൽ പരിചയം; കാർപെൻ്ററി സൂ പ്പർവൈസർ: കാർപെൻ്ററി ഡിപ്ലോമ, 3 വർഷ പരിചയം; സ്‌റ്റോർ കീപ്പർ: കൊ മേഴ്‌സ് ബിരുദം, 3 വർഷ പരിചയം, ടാലി കംപ്യൂട്ടർ പരിജ്‌ഞാനം; ജനറൽ മാനേജർ (മാർക്കറ്റിങ്/ സെയിൽസ്): ബിരുദം/ എംബിഎ, 5 വർഷ പരിചയം; അസിസ്‌റ്റൻ്റ് സെയിൽസ് മാനേജർ: ബിരുദം, 3-4 വർഷ പരിചയം. ബയോ ഡാറ്റാ മെയിൽ ചെയ്യുക.Sun Projects India Pvt Ltd, "Sreebhas", Kowdiar, Trivandrum; 0471 2539933; mail@ sunprojectsindia.com

🟥 കൊല്ലം ജില്ലയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

വർക്കലയിൽ പ്രമുഖ  റിസോർട്ടിലെക്ക്  സ്റ്റാഫുകളെ ആവിശ്യം ഉണ്ട്

🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook(1 female)

Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ)                             Contact info: 9497373330,9447468383,
9847118550

🟥 പത്തനംതിട്ട ജില്ലയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

1. ആറൻമുള ചിറ്റ് ഫണ്ട്സ്

സെയിൽസ് എക്സ‌സിക്യൂട്ടീവ്: ബിരുദം; കളക്‌ഷൻ എക്സിക്യൂട്ടീവ്: പ്ലസ് ടു/ ബിരുദം; റിക്കവറി ഓഫിസർ: ബിരുദം, 2 വർഷ പരിചയം, വിമുക്‌തഭടൻമാർ ക്കും അപേക്ഷിക്കാം. ബയോഡേറ്റ लीले शुभ. 96335 89994; hr.aranmulachits@gmail.com

🟥 കോട്ടയം ജില്ലയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

1. സിസിഎസ് ടെക്നോളജീസ്

സോഫ്റ്റ്‌വെയർ എൻജിനീയർ - ജാവ (ഫുൾസ്റ്റാക്): 3-5 വർഷ പരിചയം.
റെസ്യും മെയിൽ ചെയ്യുക 
 ccs-technologies.com

2. എസ്എംആർ പ്ലാന്റേഷൻ

സൂപ്പർവൈസർ: ഐടിഐ, 0-2 വർഷ പരിചയം, പ്രായം 30 നു മുകളിൽ. കാ ഞ്ഞിരപ്പള്ളി സമീപവാസികൾക്ക് മുൻ ഗണന. റെസ്യൂമെ മെയിൽ ചെയ്യുക. 94470 25270; hr@smrplantations.in

3. ഓഡിറ്റർ: കൊമേഴ്‌സ് ബിരുദം, പരിച യം; ഗോൾഡ് അപ്രെയ്‌സർ: 5 വർഷ പരിചയം. ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക . Kosamattam Finance Ltd, Kosamattam City Centre, 4th &5th floor, TB Road Kottayam, 04812586524,
hokfl@kosamattam.com

🟥എറണാകുളം ജില്ലയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

1. Metnoia New Health

ഫാർമസിസ്റ്റ് (ബിഫാം); ജൂനിയർ ഡോക്ടർ (എംബിബിഎസ്); സൈ ക്കോളജിസ്റ്റ് (എംഎസ്സി സൈക്കോ ളജി); അക്കൗണ്ടന്റ് (ബികോം, സിഎ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയ വർ); ഫിറ്റ്നെസ് ട്രെയിനർ (വിത് സർ ട്ടിഫിക്കേഷൻ); ഡിജിറ്റൽ മാർക്കറ്റിങ്. 2-3 വർഷ പരിചയമുള്ളവർ സിവി വാട്സ്ആപ്പ് ചെയ്യുക . 94472 70220.

2.ഏഷ്യൻ ഡവലപേഴ്‌സ്

റിസപ്ഷനിസ്റ്റ്: ബിരുദം, ആശയവിനി
മയ ശേഷി; ഡ്രാഫ്റ്റ്സ്‌മാൻ/സിവിൽ: 2-3 വർഷ പരിചയം; ക്യുഎ/ക്യുസി: ഡിപ്ലോമ/ബിരുദം, 2-3 വർഷ പരിച യം; പ്രോജക്ട് ജനറൽ മാനേജർ/സി വിൽ: 2-3 വർഷ പരിചയം; ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പെർട്: 2 വർഷ പരിചയം; സൈറ്റ് എൻജിനീയർ/സി വിൽ: 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: 3 വർഷ പരിചയം; ഡ്രൈവർ: 40ൽ താഴെ പ്രായം/3 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. asiandevelopershr@gmail.com

3.മോളീസ് ഫാർമ

എക്സിക്യൂട്ടീവ്/സീനിയർ എക്സി ക്യൂട്ടീവ്-മാർക്കറ്റിങ്: ബിരുദം/പിജി/ ഡിഫാം/ബിഫാം/എംബിഎ(മാർക്ക റ്റിങ്), 2-3 വർഷ പരിചയം. സിവി മെയിൽ ചെയ്യുക . Molly's Pharma, Philips Building, High School Road, Edappally South, Ernakulam-682 028; molyspharma2@rediffmail.com

4. ട്രാൻസ്ഫോർമർ ആൻഡ് എച്ച്‌ടി പാനൽ മാനുഫാക്‌ചറിങ് കമ്പനി

സെയിൽസ് ആൻഡ് മാർക്കറ്റിങ് കോഓർഡിനേറ്റർ; എക്സ്പോർട് മാർക്കറ്റിങ് എക്സിക്യൂട്ടീവ്; ജനറൽ മാനേജർ-ഫിനാൻസ് ആൻഡ് അഡ്മി നിസ്ട്രേഷൻ; പർച്ചേസ് മാനേജർ; സർവീസ് മാനേജർ; പ്രൊഡക്‌ഷൻ മാനേജർ; മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്; ഓഫിസ് അസിസ്റ്റ‌ന്റ് (സ്ത്രീ). സിവി മെയിൽ ചെയ്യൂല. hr2021jan@gmail. com

5. ei ക്രിയേറ്റീവ് റിയൽ എസ്റ്റേറ്റ്സ്

പ്രോജക്ട‌് മാനേജർ (കൺസ്ട്ര ക്ഷൻ): ബിടെക് (സിവിൽ), എംബി എ, 10 വർഷ പരിചയം; ക്വാളിറ്റി ഓഫിസർ: ഡിപ്ലോമ (സിവിൽ എൻ ജിനീയറിങ്), പരിചയം; സീനിയർ എക്സിക്യൂട്ടീവ് (അഡ്‌മിൻ): ബിരുദം, 5 വർഷ പരിചയം. കൂടുതൽ വിവരങ്ങൾക്ക് www.eeii.in/careers

🟥 ത്യശൂർ ജില്ലയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 


 1. 🔥 2, 3, 4 വീലർ ഡീലർഷിപ്

സർവീസ് മാനേജർ, ബ്രാഞ്ച് മാനേജർ, അക്കൗണ്ടന്റ്, ടീം ലീഡർ, ഷോറൂം സെയിൽസ് എക്സ‌ിക്യൂട്ടീവ്, മാർക്ക റ്റിങ് എക്സിക്യൂട്ടീവ് (പത്താം ക്ലാസ് ജയം), സിആർഎം സർവീസ്, മെക്കാ നിക് (2, 3, 4 വീലർ), ഇലക്ട്രീഷ്യൻ (4 വീലർ), ഡ്രൈവർ അസിസ്റ്റന്റ് (പ്രായം 18-50). തസ്‌തിക സൂചിപ്പിച്ചു അപേക്ഷിക്കുക.97459 58089; tcrdealer@gmail.com

2.തൃശൂർ ബിൽഡേഴ്‌സ്

സൈറ്റ് എൻജിനീയർ: 2 വർഷ പരിച യം. ഫോട്ടോയും ബന്ധപ്പെട്ട രേഖക ളും സഹിതം സിവി മെയിൽ ചെയ്യുക. Thrissur Builders Pvt Ltd, 2nd floor, TBPL Arcade, Near Vaidyuthi Bhavan, Kottappuram, Thrissur-680 004; 95629 90002; hrd.tbpl@gmail. com

3. ടെക്നിക്കൽ അസിസ്റ്റന്റ്

ജില്ലയിലെ റവന്യൂ സബ് ഡിവിഷൻ ഓഫിസുകളിൽ ടെക്നിക്കൽ അസി സ്‌റ്റന്റ് ഒഴിവ്. ഒരു വർഷ കരാർ നിയ
മനം യോഗ്യത: ബിരുദം. അംഗീകൃത വേ ർഡ് പ്രോസസിങ് കോഴ്‌സ് ജയം. മലയാളം, ഇംഗ്ലിഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. പ്രായം: 18-35. അഭിമുഖം ഡിസംബർ 12 നു 11 ന് തൃശൂർ സബ് കളക്‌ടറുടെ ഓഫി സിൽ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. 0487-2321702.

🟥  പാലക്കാട് ജില്ലയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

1. AtoZ സൂപ്പർമാർക്കറ്റ്

ജനറൽ മാനേജർ: 15 വർഷ പരിച യം; പർച്ചേസ് മാനേജർ: 5 വർഷ പരിചയം; ഷോപ് മാനേജർ: 2 വർഷ പരിചയം. ഫോട്ടോ സഹിതം ബയോ ഡേറ്റ മെയിൽ/ വാട്‌സാപ് ചെയ്യുക. AtoZ Supermarket, Head Office:
Shivananda Ashramam Road, Hemambika Nagar, Rly. Colony, Palakkad- 678 009; 70347 50855; hratoz2023@gmail.com

2. ട്രസ്റ്റി നിയമനം
ആലത്തൂര്‍ താലൂക്കിലെ കോട്ടായി ശ്രീ ചെമ്പ്രക്കുളം അയ്യപ്പ ക്ഷേത്രം, കണ്ണമ്പ്ര ഋഷിനാരദമംഗലം ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഡിസംബര്‍ 11 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും https://ift.tt/qR9OLoY ലും ലഭിക്കും. ഫോണ്‍: 0491 2505777.

🟥 മലപ്പുറം ജില്ലാ ജോലി ഒഴിവുകൾ 

1. നിർമാൺ കൺസ്ട്രക്ഷൻസ്

പ്രോജക്ട‌് മാനേജർ - സിവിൽ: 10-15 വർഷ പരിചയം; സൈറ്റ് എൻജിനീ യർ- സിവിൽ: 2-5 വർഷ പരിചയം; ക്വാണ്ടിറ്റി സർവേയർ - സിവിൽ: 1-3 വർഷ പരിചയം. സിവി മെയിൽ ചെയ്യുക . Nirman Constructions, Nirman Tower, Calicut Road, Patterkulam, Manjeri, Malappuram; 98959 78906; careernirmanmji@gmail.com