പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ ജോലി നേടാം,Indian Navy job recruitment 2024 - JobWalk.in

Post Top Ad

Saturday, December 30, 2023

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ ജോലി നേടാം,Indian Navy job recruitment 2024

Indian Navy job recruitment 2024


പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഇന്ത്യൻ നേവിയിൽ ജോലി നേടാം

ഇന്ത്യൻ നേവി, ചാർജ്‌മാൻ (ഫാക്ടറി)സീനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ കൺസ്ട്രക്ഷൻ/കാർട്ടോഗ്രാഫിക്/ആർമമെൻ്)  ചാർജ്‌മാൻ (അമ്യൂണിഷൻ വർക്ക്ഷോപ്പ്), (എർസ്റ്റ്വീൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് II), ട്രേഡ്സ്മാൻ മെറ്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🔹ആകെ ഒഴിവ് 910 ഒഴിവുകൾ
🔹അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ/ സയൻസ് ബിരുദം/ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ഡിപ്ലോമ

🔹പ്രായം : 27 വയസ്സ് (SC/ST/OBC/ PWBD/ ESM  സംവരണ വിഭാഗത്തിന് വയസിളവ് ഉണ്ടായിരിക്കും

🔹അപേക്ഷ ഫീസ്: SC/ST/PwBD/ ESM: ഇല്ല മറ്റുള്ളവർ: 295 രൂപ

🔹താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.