വീട്ടു ജോലി ഒഴിവുകൾ മുതൽ, ഹോട്ടൽ,ഓഫീസ്, ഷോപ്പുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ വരെ.DISTRICT JOBS KERALA |KERALA LOCAL JOBS 2023 - JobWalk.in

Post Top Ad

Tuesday, December 12, 2023

വീട്ടു ജോലി ഒഴിവുകൾ മുതൽ, ഹോട്ടൽ,ഓഫീസ്, ഷോപ്പുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ വരെ.DISTRICT JOBS KERALA |KERALA LOCAL JOBS 2023

വീട്ടു ജോലി ഒഴിവുകൾ മുതൽ, ഹോട്ടൽ,ഓഫീസ്, ഷോപ്പുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ വരെ.
DISTRICT JOBS KERALA |KERALA LOCAL JOBS 2023


വീട്ടു ജോലി ഒഴിവുകൾ മുതൽ 
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സാധാരണക്കാർ അന്വേഷിക്കുന്ന എല്ലാവിധ ജോലി അവസരങ്ങളും ചുവടെ ചേർക്കുന്നു.
ഓരോ ജോലി ഒഴിവുകളും വായിച്ചു മനസിലാക്കിയ ശേഷം പോസ്റ്റിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ജോലിയെ കുറിച്ച് അന്വേഷിക്കുക.

അറിയിപ്പ് : രാവിലെ :10am ശേഷം മാത്രം ജോലി ഒഴിവുകളിലെ നമ്പറിൽ വിളിക്കുക.

ജോലി ഒഴിവുകൾ| KERALA JOBS

🛑ആവശ്യമുണ്ട് Date: 10/12/2023
എറണാകുളം ജില്ലയിലെ, ആലുവ, അത്താണി പ്രവർത്തിക്കുന്ന കോഴിക്കട യിലേക്ക്, താറാവ്, കോഴി തുടങ്ങിയവ ക്ലീൻ ചെയ്യാൻ ആളെ ആവശ്യമുണ്ട്.

▫️ Salary: 650 - 750/Day
▫️ Food and Accommodation.
▫️ ദമ്പതികൾക്ക് മുൻഗണന.
▫️ Phone: 907413 7613

🛑2 കുട്ടികൾ ഉൾപ്പടെ 6 അംഗങ്ങൾ ഉള്ള വീട്ടിൽ താമസിച്ചു, എല്ലാവിധ വീട്ടുജോലികളും ചെയ്യുന്നതിന് ഒരു Lady Staff ആവശ്യമുണ്ട്.

▫️ Salary: 17,000 - 19,000
▫️Place: എറണാകുളം
▫️ Phone: 8113828 648

🛑ആലപ്പുഴ ജില്ലയിൽ കൊഴുവല്ലൂർ ഒരു സ്ഥാപനത്തിലേക്കു അലൂമിനിയം ഫാബ്രിക്കേറ്ററെ (Cutter) ആവശ്യമുണ്ട്
പെട്ടെന്ന് ജോലിക്ക് കയറണം
അത്യാവശ്യമാണ് 
Salary  1100/- ( per day )
9539203950

🛑 കോഫി ഷോപ്പിലേക്ക് Cook ആവശ്യമുണ്ട്.
▫️പലതരം ചായകൾ, എണ്ണക്കടികൾ, ചിപ്സ് എന്നിവ ഉണ്ടാക്കാൻ അറിയണം

▫️നറുനീണ്ടി പാൽ സർബത്ത്, ജ്യൂസ്, ഷേക്ക് എന്നിവ ഉണ്ടാക്കാൻ അറിഞ്ഞാൽ കൂടുതൽ നല്ലത്.

▫️ Salary:  800/ Day
▫️ Food and Accommodation.
▫️ Phone: 7559923119, 8547966219
▫️ Place: ചെറായി, എറണാകുളം

🛑മൊബൈൽ ഫോൺ ഷോപ്പിലേക്ക്, Technicians ആവശ്യമുണ്ട്.

▫️ Salary: 15,000 (starting)
▫️3 years experience required.
▫️ Place: ആമ്പല്ലൂർ (EKM)
▫️ Phone: 9895939615

🛑 കോട്ടയം പാലയിൽ ലൊക്കേഷനിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്..
( Food division )
Salary 17000+ Ta+Da & incentive
Contact no. 9562983943

🛑 വീട്ടിൽ താമസിച്ചു, ഒരു വയസ്സ് പ്രായമായ കുട്ടിയെ നോക്കാൻ  ഒരു സ്ത്രീയെ ആവശ്യമുണ്ട്.
സ്ഥലം: ഏറ്റുമാനൂർ

▪️Salary: 18,000
▪️Place: കോട്ടയം
▪️Phone: +91 94970 86091,7025823425
🔹Date: 09/12/2023

🛑 ബാംഗ്ളൂർ.ഹോസ്റ്റലിൽ താമസിച്ചു പാചകത്തിന് ആളെ ആവശ്യം ഉണ്ട്.
 M/F
SALARY: 18,000 to 20,000 Rs.
Food and  Accomadation,AVAILABLE
SEND CV CONTACT: +91 7907841484

🛑വീട്ടിൽ താമസിച്ചു, അമ്മയെ നോക്കാനും, വീട്ടുജോലികൾ ചെയ്യുന്നതിനും ഒരു സ്ത്രീയെ ആവശ്യമുണ്ട്.
▪️Salary:18,000
▪️Place: അരയൻകാവ്, എറണാകുളം
▪️Phone:+91 93499 77524

🛑 വീട്ടിൽ താമസിച്ചു, വീട്ടുജോലികൾ ചെയ്യുന്നതിന് ഒരു Lady Staff (Full Time)ആവശ്യമുണ്ട്.

▫️അടുക്കള പണികൾ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ ആണ്.

▫️ Salary: 20,000
▫️Place: കരിയാട്, നെടുമ്പാശ്ശേരി (EKM)

👉 Contact: 8592802629 കൃഷ്ണകുമാർ (80891 22119: ref)

🛑ഉടൻ ആരംഭിക്കുന്ന റെസ്റ്റോറൻ്റിലേക്ക് ആളെ ആവശ്യമുണ്ട്.

▪️ Chinese Master:  900/Day
▪️ Tea Maker:  600 - 700/Day
▪️ Juice Maker: 600 - 700/Day
▪️ Cashier: 500/Day
▪️ Waiter & Sales Staff: 500/Day
▪️ Kitchen Helper: 500/Day
▪️ Cleaning Staff: 400/Day

▫️ താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
▫️ എക്സ്പീരിയൻസ് അനുസരിച്ച് ശമ്പള വർധനവ് ഉണ്ടാകും.
▪️ Place: Near Airport, Angamaly (EKM)
▪️ Phone:8075292917

🛑 ആലപ്പുഴ. മാന്നാറിൽ പുതുതായി തുടങ്ങുന്ന തട്ടുകടയിലേക്ക് പൊറോട്ട. എണ്ണകടികൾ അറിയാവുന്ന ഒരാളിനെ ആവശ്യം ഉണ്ട്
Salary.1000/-
 കച്ചോടം കൂടുന്നതനുസരിച് സാലറി കൂട്ടുന്നതാണ്
താമസം. ഭക്ഷണം ഉണ്ട്
 📱 9495120267

🛑ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്ക്..ദം ബിരിയാണി...മറ്റു .കറികൾ ഉണ്ടാക്കാൻ അറിയാവുന്ന ഒരു കുക്കിനെ വേണം
Salary 1200/-
ഭക്ഷണം.. താമസം സൗകര്യം ഉണ്ട്*
📱9495120267

🛑 ചേറ്റുകുഴിയിൽ ഉള്ള ഹോട്ടലിലേക്ക് അൽഫാം, പൊറോട്ട ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്

ശമ്പളം :  1000/-(per day)
താമസസൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്
നോർത്ത് ഇന്ത്യൻസിന് മുൻഗണന
Contact: 8848360678

Nb:ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ, വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിച്ചവ ആണ് അതു കൊണ്ട് തന്നെ നിങ്ങൾ ജോലി അന്വേഷിക്കുബോൾ ഏജൻസി പോസ്റ്റ്‌ കാണുകയോ, പൈസ ചോദിക്കുകയോ ചെയ്താൽ ആ പോസ്റ്റ്‌ ഒഴിവാക്കുക. യാതൊരു ചാർജും ഇല്ലാതെ നേരിട്ട് ജോലി നേടാനുള്ള ഒഴിവുകൾ മാത്രം തിരഞ്ഞെടുക്കുക