ഇന്റർവ്യൂ വഴി ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു - JobWalk.in

Post Top Ad

Wednesday, December 13, 2023

ഇന്റർവ്യൂ വഴി ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു

നേരിട്ടുള്ള ഇന്റർവ്യൂ വഴി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ പുതിയ ഷോറൂമിൽ ജോലി നേടാം 


പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ  ഉടനെ തുടങ്ങാൻ പോകുന്ന ഏറ്റവും പുതിയ ഷോറൂമിലേക്ക് നിരവധി ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.


ജോലി ഒഴിവുകൾ ചുവടെ.

🔹സെയിൽസ് മാൻ ഗോൾഡ് & ഡയമണ്ട് 
🔹സെയിൽസ് മാൻ ട്രെയ്‌നി 
🔹കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F)
🔹ബില്ലിങ് 
🔹ഷോറൂം മാനേജർ 

🛑SALESMAN GOLD & DIAMOND 
    JEWELLERY EXPERIENCE PREFERRED

🛑SALESMAN TRAINEE
 FRESHERS CAN APPLY

🛑COMPUTER OPERATOR (M/F)
🛑BILLING

🛑SHOWROOM MANAGER
   JEWELLERY EXPERIENCE PREFERRED

തുടങ്ങിയ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്, എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി നിരവധി ജോലി അവസരങ്ങൾ.

ഇന്റർവ്യൂ വിവരങ്ങൾ 
WALK-IN 15th Dec. 2023
Friday @ Palakkad, 10.30 am to 1 pm

Venue: 
ഹോട്ടൽ ഗസല , Near ഹെഡ് പോസ്റ്റ്‌ ഓഫീസ് , സുൽത്താൻപെട്ട , പാലക്കാട്‌ 

Call Or WhatsApp 9562 9562 75
Mhr@chemmanurinternational.com